23.3 C
Iritty, IN
July 27, 2024
  • Home
  • Kerala
  • മൊബൈൽ ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന
Kerala

മൊബൈൽ ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന

ക​ണ്ണൂ​ർ: ജി​ല്ല​യി​ല്‍ മൊ​ബൈ​ല്‍ ലാ​ബ് സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ച് ഇ​ന്ന് സൗ​ജ​ന്യ കോ​വി​ഡ് -19 ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തും.
രാ​ധാ​വി​ലാ​സം യു​പി സ്കൂ​ൾ പ​ള്ളി​ക്കു​ന്ന്, മാ​ത്തി​ൽ ഹൈ​സ്കൂ​ൾ, കാ​ങ്കോ​ൽ, കു​റു​മാ​ത്തൂ​ർ സൗ​ത്ത് യു​പി സ്കൂ​ൾ, തു​രു​ത്തി, ഒ​ടു​വ​ള്ളി​ത്ത​ട്ട് ആ​രോ​ഗ്യ കേ​ന്ദ്രം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ രാ​വി​ലെ 10 മു​ത​ല്‍ വൈ​കു​ന്നേ​രം നാ​ലു വ​രെ​യും സ​ൺ​ഡേ സ്കൂ​ൾ ഓ​ട​ന്തോ​ട് ച​ർ​ച്ച് ക​ണി​ച്ചാ​ർ, ത​ളി​പ്പ​റ​മ്പ താ​ലൂ​ക്കാ​ശു​പ​ത്രി എ​ന്നി​വി​ട​ങ്ങ​ളി​ൽ രാ​വി​ലെ 10 മു​ത​ല്‍ ഉ​ച്ച​യ്ക്ക് 12.30 വ​രെ​യും പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്രം കൊ​ട്ടി​യൂ​ർ, പ​ട്ടു​വം യു​പി സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഉ​ച്ച​യ്ക്ക് ര​ണ്ടു മു​ത​ല്‍ വൈ​കു​ന്നേ​രം നാ​ലു വ​രെ​യു​മാ​ണ് സൗ​ജ​ന്യ കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്ക് സൗ​ക​ര്യ​മൊ​രു​ക്കി​യി​രി​ക്കു​ന്ന​ത്.
പൊ​തു​ജ​ന​ങ്ങ​ള്‍ ഈ ​സൗ​ക​ര്യം ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ (ആ​രോ​ഗ്യം) അ​റി​യി​ച്ചു.

Related posts

കുഞ്ഞിന്റെ മരണം ശ്വാസംമുട്ടി, കഴുത്തില്‍ കുരുക്കിന്റെ പാട്; അമ്മയെ ചോദ്യം ചെയ്യുന്നു.

Aswathi Kottiyoor

മൂന്നാംതരംഗം ഉറപ്പായി

Aswathi Kottiyoor

മ​ഴ മു​ന്ന​റി​യി​പ്പി​ൽ മാ​റ്റം; നാ​ല് ജി​ല്ല​ക​ളി​ൽ മ​ഴ​യ്ക്ക് സാ​ധ്യ​ത

Aswathi Kottiyoor
WordPress Image Lightbox