23.1 C
Iritty, IN
September 16, 2024
  • Home
  • Iritty
  • സിഐടിയു ഏരിയാ കമ്മിറ്റി നേതൃത്വത്തിൽ തൊഴിലാളികൾ മനുഷ്യച്ചങ്ങല സൃഷ്ടിച്ചു
Iritty

സിഐടിയു ഏരിയാ കമ്മിറ്റി നേതൃത്വത്തിൽ തൊഴിലാളികൾ മനുഷ്യച്ചങ്ങല സൃഷ്ടിച്ചു

സിഐടിയു ഏരിയാ കമ്മിറ്റി നേതൃത്വത്തിൽ “ലഹരിക്കെതിരെ കൈകോർക്കാം’
സന്ദേശവുമായി ഇരിട്ടിയിൽ തൊഴിലാളികൾ മനുഷ്യച്ചങ്ങല സൃഷ്ടിച്ചു. സംസ്ഥാന
സെക്രട്ടറി ഒ സി ബിന്ദു ഉദ്‌ഘാടനം ചെയ്‌തു. ഏരിയാ പ്രസിഡന്റ്‌ വി ബി ഷാജു
അധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡന്റ്‌ വൈ വൈ മത്തായി, ജില്ലാ കമ്മിറ്റി
അംഗങ്ങളായ എൻ ഐ സുകുമാരൻ, എം സെമീന, ഏരിയാ സെക്രട്ടറി ഇ എസ്‌ സത്യൻ,
കെഎസ്‌ഇബി വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം ബേബി ജോസഫ്
എന്നിവർ സംസാരിച്ചു.

Related posts

പഴശ്ശി-പടിയൂർ ഇക്കോ ടൂറിസം പദ്ധതി: സർവേ അടുത്ത ആഴ്ച

Aswathi Kottiyoor

പുനർ നിർമ്മാണം പൂർത്തിയാവുന്നു – ഉദ്‌ഘാടനത്തിനൊരുങ്ങി വള്ളിത്തോട് കുടുംബാരോഗ്യകേന്ദ്രം

Aswathi Kottiyoor

മലയോരത്ത്​ വർണരാജി തീർത്ത്​ ചെത്തിക്കൊടുവേലി

Aswathi Kottiyoor
WordPress Image Lightbox