24.9 C
Iritty, IN
October 4, 2024
  • Home
  • kannur
  • ലോ​ക​ക​പ്പ് ഇ​ങ്ങെ​ത്തി: ആ​വേ​ശം വാ​നോ​ളം
kannur

ലോ​ക​ക​പ്പ് ഇ​ങ്ങെ​ത്തി: ആ​വേ​ശം വാ​നോ​ളം

ക​ണ്ണൂ​ർ: ലോ​ക​ക​പ്പി​ന് മു​ന്നോ​ടി​യാ​യി ജി​ല്ലാ പ​ഞ്ചാ​യ​ത്ത്, ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ, യു​വ​ജ​ന​ക്ഷേ​മ ബോ​ർ​ഡ് എ​ന്നി​വ സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച വി​ളം​ബ​ര റാ​ലി ആ​വേ​ശ​വും ആ​ഘോ​ഷ​വു​മാ​യി.

നാ​സി​ക് ബാ​ൻ​ഡി​ന്‍റെ അ​ക​മ്പ​ടി​യോ​ടെ ക​ണ്ണൂ​ർ ജ​വ​ഹ​ർ സ്റ്റേ​ഡി​യ​ത്തി​ൽ​നി​ന്നാ​യി​രു​ന്നു തു​ട​ക്കം. ബ്ര​സീ​ൽ, അ​ർ​ജ​ന്‍റീ​ന തു​ട​ങ്ങി ലോ​ക​ക​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന മു​ഴു​വ​ൻ ടീ​മു​ക​ളു​ടെ​യും പ​താ​ക​യു​മാ​യി നി​ര​വ​ധി ആ​രാ​ധ​ക​ർ അ​ണി​നി​ര​ന്നു. ഒ​പ്പം വി​വി​ധ ടീ​മു​ക​ളു​ടെ ജ​ഴ്സി അ​ണി​ഞ്ഞ യു​വ​നി​ര​യും. ആ​വേ​ശം കൂ​ടി​യ​തോ​ടെ പി​ന്നെ ടീ​മു​ക​ൾ​ക്കാ​യു​ള്ള മു​ദ്രാ​വാ​ക്യം വി​ളി​ക​ളാ​യി. കാ​ൽ​പ​ന്തു​ക​ളി​യു​ടെ ആ​വേ​ശം കൂ​ടു​ത​ൽ ഉ​യ​ര​ത്തി​ൽ എ​ത്തി​ച്ചാ​ണ് റാ​ലി കാ​ൾ​ടെ​ക്സ് വ​ഴി ന​ഗ​രം ചു​റ്റി ജ​വ​ഹ​ർ സ്റ്റേ​ഡി​യ​ത്തി​ൽ സ​മാ​പി​ച്ച​ത്.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി. ദി​വ്യ, ബോ​ഡി ബി​ൽ​ഡ​ർ ഷി​നു ചൊ​വ്വ, യു​വ​ജ​ന​ക്ഷേ​മ ബോ​ർ​ഡ് യൂ​ത്ത് ഓ​ഫീ​സ​ർ കെ.​പ്ര​സീ​ത, ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​പി. പ​വി​ത്ര​ൻ, ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി ഷി​നി​ത്ത് പാ​ട്യം, പി.​പി. ബി​നീ​ഷ്, കെ.​വി. ഷാ​ജു, സ്പോ​ർ​ട്സ് സ്‌​കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

സ്പി​രി​റ്റ് ഓ​ഫ് ക​ണ്ണൂ​ർ ഫു​ട്ബോ​ൾ ആ​ന്തം റി​ലീ​സ് ചെ​യ്തു

ക​ണ്ണൂ​ര്‍: കാ​ല്‍​പ്പ​ന്തു​ക​ളി​യു​ടെ ആ​വേ​ശം വാ​ക്കു​ക​ളി​ലും ദൃ​ശ്യ​ങ്ങ​ളി​ലും നി​റ​ച്ച ‘സ്പി​രി​റ്റ് ഓ​ഫ് ക​ണ്ണൂ​ര്‍’ ഫു​ട്‌​ബോ​ള്‍ ആ​ന്തം മേ​യ​ര്‍ ടി.​ഒ. മോ​ഹ​ന​ന്‍ റി​ലീ​സ് ചെ​യ്തു. ടി​കെ​സി അ​ഡ്വ​ര്‍​ടൈ​സേ​ഴ്‌​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ നി​ക്‌​ഷാ​ന്‍ ഇ​ല​ക്‌​ട്രോ​ണി​ക്‌​സി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ഫു​ട്‌​ബോ​ള്‍ ആ​ന്തം നി​ർ​മി​ച്ച​ത്.

കൂ​ടാ​തെ കെ.​എ​ല്‍. അ​ബ്ദു​ല്‍ സ​ത്താ​ര്‍, ജോ​ണ്‍ കി​വീ​സ്, മ​ല​ബാ​ര്‍ റ​സി​ഡ​ന്‍​സി, സ്‌​മോ​ക്ക് ഹൗ​സ്, കേ​ക്ക് സ്റ്റു​ഡി​യോ എ​ന്നീ പ്ര​മു​ഖ ബ്രാ​ന്‍​ഡു​ക​ളും ഈ ​ലോ​ക ക​പ്പ് സം​ഗീ​ത​ശി​ല്പ​ത്തി​ന് പി​ന്തു​ണ ന​ല്‍​കി. പ​ഴ​യ​കാ​ല ഫു​ട്‌​ബോ​ള്‍ ക​ളി​ക്കാ​രി​ലൂ​ടെ​യും ക്ല​ബു​ക​ളി​ലൂ​ടെ​യും മു​ഹ​മ്മ​ദ് റാ​ഫി അ​ട​ക്ക​മു​ള്ള ഫു​ട്‌​ബോ​ള്‍ താ​ര​ങ്ങ​ളി​ലൂ​ടെ​യും ക​ണ്ണൂ​രി​ന്‍റെ കാ​ല്‍​പ്പ​ന്തു​ക​ളി​യോ​ടു​ള്ള ആ​ത്മ​ബ​ന്ധം ഈ ​ആ​ന്ത​ത്തി​ല്‍ ചി​ത്രീ​ക​രി​ക്കു​ന്നു. ക​ണ്ണൂ​രി​ന്‍റെ മ​നോ​ഹ​ര​മാ​യ ദേ​ശ​ഭം​ഗി പ​ക​ര്‍​ത്തു​ന്ന​തി​നോ​ടൊ​പ്പം നാ​ടി​ന്‍റെ ഫു​ട്‌​ബോ​ള്‍ ക​മ്പ​ത്തി​ന്‍റെ വൈ​വി​ധ്യ​മാ​ര്‍​ന്ന ദൃ​ശ്യ​ഭം​ഗി​യും ഈ ​സം​ഗീ​ത​വി​രു​ന്നി​ല്‍ ചി​ത്രീ​ക​രി​ച്ചി​ട്ടു​ണ്ട്.

ച​ട​ങ്ങി​ല്‍ നി​ക്‌​ഷാ​ന്‍ ഇ​ല​ക്‌​ട്രോ​ണി​ക്‌​സ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്‌​ട​ര്‍ എം.​എം.​വി മൊ​യ്തു, കെ.​എ​ല്‍. അ​ബ്ദു​ല്‍ സ​ത്താ​ര്‍, ഡ​യ​റ​ക്‌​ട​ര്‍ ഉ​സൈ​ര്‍, സ്‌​മോ​ക്ക് ഹൗ​സ് ഡ​യ​റ​ക്‌​ട​ര്‍​മാ​രാ​യ റി​സ്വാ​ന്‍, നൗ​ഫ​ല്‍, കേ​ക്ക് സ്റ്റു​ഡി​യോ മാ​നേ​ജിം​ഗ് പാ​ര്‍​ട്ണ​ര്‍ റ​സാ​ക്ക്, ടി​കെ​സി എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്‌​ട​ര്‍ റം​സി ഹ​സ​ന്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.​അ​ബ്ദു​ൾ ഖാ​ദ​ർ പ​ന​ക്കാ​ട്ട് ക​ണ്ണൂ​രി​ന്‍റെ ഫു​ട്ബോ​ൾ ച​രി​ത്ര​ത്തെ​ക്കു​റി​ച്ച് പ്ര​ഭാ​ഷ​ണം ന​ട​ത്തി. സാ​മൂ​ഹി​ക, സാം​സ്‌​കാ​രി​ക, മാ​ധ്യ​മ രം​ഗ​ത്തെ നി​ര​വ​ധി പ്ര​മു​ഖ​രും പ​ങ്കെ​ടു​ത്തു.

Related posts

അ​പേ​ക്ഷ ക്ഷ​ണി​ച്ചു

Aswathi Kottiyoor

തളിപ്പറമ്പ് മണ്ഡലത്തിൽ ക്യാമറകൾ മിഴിതുറന്നു

Aswathi Kottiyoor

കോ​വി​ഡി​ന്‍റെ ര​ണ്ടാം ത​രം​ഗം ; പ്ര​തി​സ​ന്ധി​യി​ല്‍ സ്കൂ​ൾ വി​പ​ണി

Aswathi Kottiyoor
WordPress Image Lightbox