24.9 C
Iritty, IN
October 4, 2024
  • Home
  • kannur
  • ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത​ത്തി​നി​ര​യാ​യ​വ​ർ​ക്ക് പാ​ക്കേ​ജ് അ​നു​വ​ദി​ക്ക​ണം: എം.​വി. ജ​യ​രാ​ജ​ൻ
kannur

ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത​ത്തി​നി​ര​യാ​യ​വ​ർ​ക്ക് പാ​ക്കേ​ജ് അ​നു​വ​ദി​ക്ക​ണം: എം.​വി. ജ​യ​രാ​ജ​ൻ

ക​ണ്ണൂ​ർ: ക​ണി​ച്ചാ​ർ, കോ​ള​യാ​ട് പഞ്ചായത്തുകളിലു​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലി​ൽ ജീ​വ​ഹാ​നി സം​ഭ​വി​ച്ച​വ​രു​ടെ ബ​ന്ധു​ക്ക​ൾ​ക്കും നാ​ശ​ന​ഷ്‌​ട​മു​ണ്ടാ​യ​വ​ർ​ക്കും പ്ര​ത്യേ​ക പാ​ക്കേ​ജ് പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന് സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി എം.​വി. ജ​യ​രാ​ജ​ൻ. ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റി​ൽ കോ​ള​യാ​ട്, ക​ണി​ച്ചാ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ലു​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലി​ൽ മ​തി​യാ​യ ന​ഷ്‌​ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ട് എ​ൽ​ഡി​എ​ഫ് ക​ണി​ച്ചാ​ർ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി ന‌​ട​ത്തി​യ ക​ള​ക്‌​ട​റേ​റ്റ് മാ​ർ​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ക​ണി​ച്ചാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ന്‍റ​ണി സെ​ബാ​സ്റ്റ്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ര​ള കോ​ൺ​ഗ്ര​സ്-​എം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​യി കൊ​ന്ന​ക്ക​ൽ, സി​പി​ഐ ജി​ല്ലാ അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി എ. ​പ്ര​ദീ​പ​ൻ, ക​ണി​ച്ചാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഷാ​ന്‍റി തോ​മ​സ്, വി​ക​സ​ന സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ തോ​മ​സ് വ​ട​ശേ​രി, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ജി​മ്മി ഏ​ബ്ര​ഹാം, സോ​ജി​ത്ത് ച​ന്ദ്ര​ൻ​കു​ന്നേ​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ പ​ങ്കെ​ടു​ത്തു. ഓ​ഗ​സ്റ്റ് ഒ​ന്നി​നാ​ണ് നെ​ടും​പു​റ​ംചാ​ൽ, പൂ​ള​ക്കു​റ്റി, കോ​ള​യാ​ട് പ​ഞ്ചാ​യ​ത്തി​ലെ ചെ​ക്കേ​രി മേ​ഖ​ല​ക​ളി​ലു​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലി​ൽ മൂ​ന്നാ​ളു​ക​ൾ​ക്ക് ജീ​വ​ൻ ന​ഷ്‌​ട​മാ​യ​ത്.

Related posts

വ​ർ​ധി​പ്പി​ച്ച ട്രെ​യി​ൻ യാ​ത്രാ​നി​ര​ക്കു​ക​ൾ പി​ൻ​വ​ലി​ക്ക​ണം ; എ​ൻ​എം​ആ​ർ​പി​സി

Aswathi Kottiyoor

പോളിംഗ് ബൂത്തുകളില്‍ ഹരിത കര്‍മ സേനകളെ നിയോഗിക്കും

Aswathi Kottiyoor

തുടർഭരണത്തിൽ കണ്ണൂരിന് ഡബിൾ പ്ര​തീ​ക്ഷ​ക​ൾ

Aswathi Kottiyoor
WordPress Image Lightbox