25.1 C
Iritty, IN
July 7, 2024
  • Home
  • kannur
  • കണ്ണൂർ കെ എസ് ആർ ടി സി ബജറ്റ് ടൂറിസം സെല്ലിന്റെ വിനോദയാത്ര: ബുക്കിങ് തുടരുന്നു.
kannur

കണ്ണൂർ കെ എസ് ആർ ടി സി ബജറ്റ് ടൂറിസം സെല്ലിന്റെ വിനോദയാത്ര: ബുക്കിങ് തുടരുന്നു.

കണ്ണൂർ കെ എസ് ആർ ടി സി ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ നടത്തുന്ന ടൂർ പാക്കേജുകളിൽ ബുക്കിങ് തുടരുന്നു. ഈ ആഴ്ച പോകുന്ന വാഗമൺ (നവംബർ 11, 3900 രൂപ), മൂന്നാർ (നവംബർ 12, 2800 രൂപ), നെഫർറ്റിറ്റി (നവംബർ 14, 16) എന്നീ പാക്കേജുകളിലാണ് സീറ്റ് ഒഴിവ്. ഫോൺ: 8589995296, 8089463675.

Related posts

കേ​ന്ദ്ര പ​ദ്ധ​തി​ക​ളു​ടെ ആ​നു​കൂ​ല്യം നേ​ടി​യെ​ടു​ക്കു​ന്ന​തി​ന് പ്ര​ത്യേ​ക​മ​ന്ത്രി വേ​ണം

സ്ത്രീ ​സു​ര​ക്ഷ: പ​രാ​തി​പ്പെ​ടാ​ൻ കൂ​ടു​ത​ൽ ഇ​ട​ങ്ങ​ൾ

Aswathi Kottiyoor

വി​പ​ണി ക​ണ്ടെ​ത്താ​നാ​കാ​തെ മ​ത്സ്യക്ക​ർ​ഷ​ക​ർ പ്ര​തി​സ​ന്ധി​യി​ൽ

Aswathi Kottiyoor
WordPress Image Lightbox