25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • കലയുടെ നിറവായി താ​ലോ​ലം
Kerala

കലയുടെ നിറവായി താ​ലോ​ലം

ക​ണ്ണൂ​ർ: ബ​ഡ്സ് സ്‌​കൂ​ളി​ലെ കു​ട്ടി​ക​ളു​ടെ മാ​ന​സി​ക വി​കാ​സം ല​ക്ഷ്യ​മി​ട്ട് കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന ജി​ല്ലാ​ത​ല ബ​ഡ്സ് ക​ലോ​ത്സ​വം ‘താ​ലോ​ലം 2022’ ക​ണ്ണൂ​ർ നാ​യ​നാ​ർ അ​ക്കാ​ദ​മി​യി​ൽ ന​ട​ന്നു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി. ദി​വ്യ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ വി.​കെ. സു​രേ​ഷ് ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​വി.​ശി​വ​ദാ​സ​ൻ എം​പി, ജി​ല്ലാ ക​ള​ക്‌​ട​ർ എ​സ്. ച​ന്ദ്ര​ശേ​ഖ​ർ എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി​രു​ന്നു.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ​സ​ൺ കെ.​കെ. ര​ത്ന​കു​മാ​രി, കു​ടും​ബ​ശ്രീ ജി​ല്ലാ​മി​ഷ​ൻ കോ-​ഓ​ഡി​നേ​റ്റ​ർ ഡോ. ​എം. സു​ർ​ജി​ത്ത്, മാ​ങ്ങാ​ട്ടി​ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​സി. ഗം​ഗാ​ധ​ര​ൻ, കു​റ്റ്യാ​ട്ടൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി. റെ​ജി, ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫീ​സ​ർ കെ. ​പ്ര​കാ​ശ​ൻ, ജി​ല്ലാ സാ​മൂ​ഹ്യ നീ​തി വ​കു​പ്പ് ഓ​ഫീ​സ​ർ അ​ഞ്ജു മോ​ഹ​ൻ, കോ​ർ​പ​റേ​ഷ​ൻ സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്‌​സ​ൺ വി. ​ജ്യോ​തി​ല​ക്ഷ്മി, ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ർ, പി. ​വി​നേ​ഷ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Related posts

ട്രെയിനിലെ അക്രമം – മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം

Aswathi Kottiyoor

അക്കാഡമി ഓൺ സ്റ്റാറ്റിസ്റ്റിക്കൽ അഡ്മിനിസ്‌ട്രേഷൻ കെട്ടിടം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

Aswathi Kottiyoor

വ്യാപക മഴ തുടരും; 8 ജില്ലയിൽ ചൊവ്വാഴ്‌ച മഞ്ഞ അലർട്ട്‌

Aswathi Kottiyoor
WordPress Image Lightbox