27.8 C
Iritty, IN
July 7, 2024
  • Home
  • Kerala
  • *മട്ടന്നൂർ ടൗണിലെ ആക്രിക്കടയിൽ വൻ തീപ്പിടുത്തം*
Kerala

*മട്ടന്നൂർ ടൗണിലെ ആക്രിക്കടയിൽ വൻ തീപ്പിടുത്തം*


മട്ടന്നൂർ : ടൗണിലെ ആക്രികടയിൽ വൻ തീപ്പിടുത്തം. വെള്ളിയാഴ്ച പുലർച്ചെ 1:45 ഓടെയാണ് തീപിടുത്തം ഉണ്ടായത്.മനോഹരൻ എന്നയാളുടെ

ഉടമസ്ഥതയിലുള്ള ആക്രികടയാണ് കത്തി നശിച്ചത്. മട്ടന്നൂർ അഗ്നി രക്ഷാ സേനയുടെ രണ്ട് യൂണിറ്റും ഇരിട്ടി അഗ്നി രക്ഷാ സേനയുടെ ഒരു യൂണിറ്റും കഠിന പരിശ്രമത്തിലൂടെ ആണ് തീ പിടുത്തം നിയന്ത്രണ വിധേയമാക്കിയത്.

Related posts

രാ​ജ്യ​ത്ത് തി​ങ്ക​ളാ​ഴ്ച​യും ഇ​ന്ധ​ന​വി​ല വർധിപ്പിച്ചു.

Aswathi Kottiyoor

ഇന്ന് ഉത്രാടം; ഓ​ണ​ത്തി​ര​ക്കി​ൽ കേ​ര​ളം

Aswathi Kottiyoor

അ​രി വി​ല​ക്ക​യ​റ്റം നി​യ​ന്ത്രി​ക്കാ​ൻ ശ​ക്ത​മാ​യ ന​ട​പ​ടി: മ​ന്ത്രി ജി.​ആ​ർ.​അ​നി​ൽ

Aswathi Kottiyoor
WordPress Image Lightbox