• Home
  • Monthly Archives: October 2022

Month : October 2022

Kerala

ഫയൽ വൈകിപ്പിക്കുന്നതും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതും അഴിമതിയാണ്: മുഖ്യമന്ത്രി

Aswathi Kottiyoor
പാരിതോഷികങ്ങൾ കൈപ്പറ്റുന്നതു മാത്രമല്ല ഫയൽ വൈകിപ്പിക്കുന്നതും ജനങ്ങളെ ബോധപൂർവം തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നതും അഴിമതിയുടെ ഗണത്തിൽപ്പെടുന്നവയാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. അഴിമതിക്കുള്ള സാധ്യതകൾ പൂർണമായി ഇല്ലാതാക്കി അഴിമതിമുക്ത കേരളത്തിലേക്കു നീങ്ങണമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിജിലൻസ് ബോധവത്കരണ
Kerala

ഉപേക്ഷിച്ച പാറമടകളിൽ ശുചിമുറി മാലിന്യ സംസ്കരണ പ്ലാന്റ് വരും

Aswathi Kottiyoor
സംസ്ഥാനത്തു ശുചിമുറി മാലിന്യ സംസ്കരണത്തിന് 28 പ്ലാന്റുകൾ (ഫീക്കൽ സ്ലഡ്ജ് ട്രീറ്റ്മെന്റ് പ്ലാന്റ്സ്–എഫ്എസ്ടിപി) സ്ഥാപിക്കാൻ ഉപേക്ഷിക്കപ്പെട്ട പാറമടകൾ ഉൾപ്പെടെ സ്ഥലങ്ങൾ സർക്കാർ തേടുന്നു. തദ്ദേശ വകുപ്പ് ചുമതലപ്പെടുത്തിയ ജില്ലാതല സാങ്കേതിക സമിതികൾ ഇതിനായി പരിശോധന
Kerala

നാട്ടറിവും നാട്ടുവൈദ്യ സംഗമവും സംഘടിപ്പിച്ചു.

Aswathi Kottiyoor
(കാസർഗോഡ്) ഉപ്പള നിത്യാനന്ദ യോഗാശ്രമത്തിൽ നാട്ടറിവും നാട്ടുവൈദ്യ സംഗമവും സംഘടിപ്പിച്ചു. ട്രെഡീഷണൽ ഹെർബൽ ഹീലേഴ്സ് അസോസിയേഷൻ, തദ്ദേശീയ പാരമ്പര്യ ചികിത്സാ വിഭാഗം സമിതി, പശ്ചിമഘട്ട തനത് സംരക്ഷണ സമിതി, ഭാരതീയ ഔഷധസസ്യ പരിപാലന സമിതി
Kerala

ഉ​മ്മ​ൻ ചാ​ണ്ടി​ക്ക് പി​റ​ന്നാ​ള്‍ ആ​ശം​സ​ക​ള്‍ നേ​രാ​നാ​യി മു​ഖ്യ​മ​ന്ത്രി​യെ​ത്തി

Aswathi Kottiyoor
മു​ന്‍​ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​ക്ക് പി​റ​ന്നാ​ള്‍ ആ​ശം​സ​ക​ള്‍ നേ​രാ​നാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​ത്തി. ആ​ലു​വ പാ​ല​സ് ഗ​സ്റ്റ് ഹൗ​സി​ല്‍ നേ​രി​ട്ടെ​ത്തി​യാ​ണ് മു​ഖ്യ​മ​ന്ത്രി ജ​ന്മ​ദി​നാ​ശം​സ​ക​ള്‍ നേ​ര്‍​ന്ന​ത്. വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി ഉ​മ്മ​ൻ ചാ​ണ്ടി ജ​ര്‍​മ​നി​യി​ലേ​ക്ക് പോ​കാ​നി​രി​ക്കെ​യാ​ണ് മു​ഖ്യ​മ​ന്ത്രി
Kerala

“മുന്നേറാൻ നമുക്ക് കൈകോര്‍ക്കാം’: കേരളപ്പിറവി ആശംസ നേർന്ന് ഗവർണർ

Aswathi Kottiyoor
ലോകമെമ്പാടുമുള്ള കേരളീയര്‍ക്ക് ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാൻ കേരളപ്പിറവി ആശംസകള്‍ നേര്‍ന്നു. “മെച്ചപ്പെട്ട പ്രയത്നത്തിലൂടെ പ്രിയ സംസ്ഥാനത്തിന്‍റെ വികസനവും പുരോഗതിയും സാധ്യമാക്കിയും സാമൂഹിക ഒരുമ ശക്തിപ്പെടുത്തിയും മാതൃഭാഷയായ മലയാളത്തെ പരിപോഷിപ്പിച്ചും മുന്നേറാൻ നമുക്ക് കൈകോര്‍ക്കാം”.
Kerala

സംസ്ഥാനത്തെ എല്ലാ സി.സി.ടി.വികളും പ്രവര്‍ത്തന സജ്ജമാണെന്ന് ഉറപ്പ് വരുത്തണമെന്ന് സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത്.

Aswathi Kottiyoor
സംസ്ഥാനത്തെ എല്ലാ സി.സി.ടി.വികളും പ്രവര്‍ത്തന സജ്ജമാണെന്ന് ഉറപ്പ് വരുത്തണമെന്ന് സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത്. എല്ലാ ജില്ലകളിലെയും പ്രധാനകേന്ദ്രങ്ങളും തെരുവുകളും പൂര്‍ണ്ണമായും സി.സി.ടി.വി പരിധിയില്‍ ലഭ്യമാക്കുന്നതിനുള്ള നടപടി വിവിധ വകുപ്പുകളുടെ സഹകരണത്തോടെ പൊലീസ് ഏകോപിപ്പിക്കും.
kannur

ഭാരവാഹന പരിശോധന: 17.12 ലക്ഷം പിഴ ഈടാക്കി.

Aswathi Kottiyoor
ജില്ലയില്‍ ഭാരവാഹന പരിശോധന ശക്തമാക്കിയതോടെ നാലു മാസത്തിനിടെ പിഴയായി ഈടാക്കിയത് 17,12,700 രൂപ. ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കണക്കാണിത്. ആകെ 6234 ഭാരവാഹനങ്ങളാണ് പരിശോധിച്ചത്. ഇതില്‍ 5142 വാഹനങ്ങള്‍ക്ക് പിഴ ഈടാക്കി. ജൂണ്‍
Kerala

‘എന്റെ ഭൂമി’ പദ്ധതി: ഡിജിറ്റൽ റീസർവെയ്ക്ക് കേരളപ്പിറവി ദിനത്തിൽ തുടക്കം

Aswathi Kottiyoor
‘എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട്’ എന്ന സർക്കാർ നയത്തിൻ്റെ ഭാഗമായി നടപ്പാക്കുന്ന ‘എൻ്റെ ഭൂമി’ പദ്ധതി നവംബർ ഒന്നു മുതൽ ആരംഭിക്കും. ഐക്യകേരളത്തിൻ്റെ ചരിത്രത്തിൽ ആദ്യമായി സംസ്ഥാനം പൂർണ്ണമായും
Kerala

പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം അറുപതാക്കി

Aswathi Kottiyoor
സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം ഏകീകരിച്ചു. പെൻഷൻ പ്രായം അറുപതാക്കി ധനവകുപ്പ്‌ ഉത്തരവിറക്കി. നിലവിൽ പല സ്ഥാപനങ്ങളിലും വ്യത്യസ്‌ത പെൻഷൻ പ്രായം ആയിരുന്നു. വിവിധ സമിതികളുടെ റിപ്പോര്‍ട്ട് അംഗീകരിച്ചാണ് സര്‍ക്കാരിന്‍റെ നടപടി. എന്നാല്‍
Kerala

ഇന്ദിരാഗാന്ധി അനുസ്മരണവും പുഷ്പാര്‍ച്ചനയും

Aswathi Kottiyoor
കൊട്ടിയൂര്‍: പന്ന്യാമല 147 ാം ബൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ 38 ാമത് രക്തസാക്ഷിദിനാചരണത്തോടനുബന്ധിച്ച് പുഷ്പാര്‍ച്ചനയും അനുസ്മരണവും നടത്തി. തുടര്‍ന്ന് സതീശന്‍ പാച്ചേനി അനുസ്മരണവും നടത്തി.മണ്ഡലം പ്രസിഡന്റ് സണ്ണി വേലിക്കകം,
WordPress Image Lightbox