22.5 C
Iritty, IN
September 8, 2024
  • Home
  • kannur
  • പാ​ച്ചേ​നി​യു​ടെ കു​ടും​ബ​ത്തി​ന് വീ​ട് നി​ർ​മി​ച്ചു​ന​ൽ​കും: കെ. ​സു​ധാ​ക​ര​ൻ
kannur

പാ​ച്ചേ​നി​യു​ടെ കു​ടും​ബ​ത്തി​ന് വീ​ട് നി​ർ​മി​ച്ചു​ന​ൽ​കും: കെ. ​സു​ധാ​ക​ര​ൻ

ക​ണ്ണൂ​ര്‍: ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി ഓ​ഫീ​സ് നി​ര്‍​മി​ക്കാ​നാ​യി സ്വ​ന്തം വീ​ടു വി​റ്റ സ​തീ​ശ​ന്‍ പാ​ച്ചേ​നി​യു​ടെ കു​ടും​ബ​ത്തി​ന് കോ​ണ്‍​ഗ്ര​സ് വീ​ട് നി​ർ​മി​ച്ചു​ന​ല്‍​കു​മെ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​ൻ എം​പി. പാ​ച്ചേ​നി​യു​ടെ സം​സ്‌​കാ​ര​ച്ച​ട​ങ്ങു​ക​ള്‍​ക്കു​ശേ​ഷം പ​യ്യാ​മ്പ​ല​ത്ത് ന​ട​ന്ന സ​ർ​വ​ക​ക്ഷി അ​നു​ശോ​ച​ന​യോ​ഗ​ത്തി​ല്‍ സം​സാ​രി​ക്ക​വെ​യാ​ണ് കെ. ​സു​ധാ​ക​ര​ൻ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. കോ​ണ്‍​ഗ്ര​സ് വി​ല്ല എ​ന്ന​പേ​രി​ലാ​യി​രി​ക്കും വീ​ട്. പ​ണം തി​രി​ച്ചു​ല​ഭി​ക്കു​മെ​ന്ന് ക​ണ്ട​ല്ല സ​തീ​ശ​ന്‍ ത​ളി​പ്പ​റ​മ്പി​ലെ സ്വ​ന്തം വീ​ട് വി​റ്റ​തെ​ന്നും അ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ടും​ബ​ത്തി​ന്‍റെ എ​ല്ലാ ബാ​ധ്യ​ത​ക​ളും പാ​ര്‍​ട്ടി ഏ​റ്റെ​ടു​ക്കു​മെ​ന്നും സു​ധാ​ക​ര​ന്‍ പ​റ​ഞ്ഞു.

Related posts

മുഖ്യമന്ത്രിയുടെ മെഡൽ നേടിയ പോലീസ് ഉദ്യോഗസ്ഥനെ ആദരിച്ചു

Aswathi Kottiyoor

കണ്ണൂര്‍ ജില്ലയില്‍ ഇന്ന് 1469 പേര്‍ക്ക് കോവിഡ് പോസിറ്റീവായി……….

തു​ട​ർ​പ​ഠ​ന​ത്തി​ന് അ​വ​സ​ര​മി​ല്ല; വി​ദ്യാ​ർ​ഥി​ക​ളും ര​ക്ഷി​താ​ക്ക​ളും ക​ള​ക്‌​ട​ർ​ക്ക് നി​വേ​ദ​നം ന​ൽ​കി

Aswathi Kottiyoor
WordPress Image Lightbox