ജനുവരിയില്‍ ഏറണാകുളത്ത് നടക്കുന്ന ദേശീയ കൈത്തറി വസ്ത്ര ഫാഷന്‍ ഷോയ്ക്കു വേണ്ടി പേരും ലോഗോയും ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ നവംബര്‍ 15നകം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ് ലൂം ടെക്‌നോളജി, കിഴുന്ന പി ഒ, തോട്ടട, കണ്ണൂര്‍-7 എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. ഫോണ്‍: 0497 2835390. വെബ്‌സൈറ്റ് www.iihtkannur.ac.in ഇമെയില്‍: info@iihtkannur.ac.in
29/10/2022