27.8 C
Iritty, IN
July 7, 2024
  • Home
  • Kelakam
  • തലക്കാണി ഗവ.യു.പി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ വയലാർ അനുസ്മരണം സംഘടിപ്പിച്ചു .പുഷ്പാർച്ചന, വയലാർ ഗാനാലാപനം എന്നിവ നടന്നു
Kelakam

തലക്കാണി ഗവ.യു.പി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ വയലാർ അനുസ്മരണം സംഘടിപ്പിച്ചു .പുഷ്പാർച്ചന, വയലാർ ഗാനാലാപനം എന്നിവ നടന്നു

തലക്കാണി ഗവ.യു.പി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ വയലാർ അനുസ്മരണം സംഘടിപ്പിച്ചു .പുഷ്പാർച്ചന, വയലാർ ഗാനാലാപനം എന്നിവ നടന്നു . സീനിയർ അസിസ്റ്റൻ്റ് ജെസ്സി കെ.പി, എസ് ആർ ജി കൺവീനർ അന്നമ്മ ഐസക്, വിദ്യാരംഗം കൺവീനർ ദിവ്യ ദേവരാജൻ , സുനിൽ ബാബു എന്നിവർ സംസാരിച്ചു

Related posts

കേളകം പഞ്ചായത്ത് തല പ്രവേശനോത്സവം ജൂൺ 1 ന് ചെട്ട്യാംപറമ്പ് യു പി സ്കൂളിൽ വെച്ച് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ സി ടി അനീഷ് ഉദ്ഘാടനം ചെയ്യും………..

Aswathi Kottiyoor

ഞാറ്റുവേല ചന്തയുടെയും, കർഷക സഭകളുടെയും ഉദ്ഘാടനം കേളകത്ത് വെച്ച് നടന്നു

Aswathi Kottiyoor

അമ്പായത്തോട് ടാഗോർ ലൈബ്രറി തയ്യാറാക്കിയ കൈയ്യെഴുത്ത് മാസിക

Aswathi Kottiyoor
WordPress Image Lightbox