27.8 C
Iritty, IN
July 7, 2024
  • Home
  • kannur
  • ആ​റ​ളം ആ​ന​മ​തി​ല്‍ പ്ര​ഖ്യാ​പ​നം അ​പ​ഹാ​സ്യം: മാ​ര്‍​ട്ടി​ന്‍ ജോ​ര്‍​ജ്
kannur

ആ​റ​ളം ആ​ന​മ​തി​ല്‍ പ്ര​ഖ്യാ​പ​നം അ​പ​ഹാ​സ്യം: മാ​ര്‍​ട്ടി​ന്‍ ജോ​ര്‍​ജ്

ക​ണ്ണൂ​ര്‍: കാ​ട്ടാ​ന​ക​ളു​ടെ ക​ട​ന്നാ​ക്ര​മ​ണം മ​നു​ഷ്യ​ജീ​വ​നു ഭീ​ഷ​ണി​യാ​യ ആ​റ​ളം ഫാ​മി​ല്‍ ആ​ന​മ​തി​ല്‍ നി​ര്‍​മി​ക്കു​മെ​ന്ന പ്ര​ഖ്യാ​പ​ന​വും അ​തി​ല്‍ സി​പി​എ​മ്മി​ന്‍റെ ആ​ഹ്ലാ​ദം പ്ര​ക​ട​ന​വും അ​പ​ഹാ​സ്യ​മാ​ണെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് മാ​ര്‍​ട്ടി​ന്‍ ജോ​ര്‍​ജ്. ആ​രു​ടെ ക​ണ്ണി​ല്‍ പൊ​ടി​യി​ടാ​നാ​ണ് ഇ​ത്ത​ര​മൊ​രു അ​പ​ഹാ​സ്യ​നാ​ട​കം ക​ളി​ക്കു​ന്ന​തെ​ന്ന് സി​പി​എം നേ​തൃ​ത്വ​വും സ​ര്‍​ക്കാ​രും വ്യ​ക്ത​മാ​ക്ക​ണം.
വ​ര്‍​ഷ​ങ്ങ​ള്‍​ക്കു മു​മ്പ് പ്ര​ഖ്യാ​പി​ച്ച​താ​ണ് ആ​ന​മ​തി​ല്‍. 2020 മാ​ര്‍​ച്ചി​ല്‍ ആ​ന​മ​തി​ല്‍ നി​ര്‍​മി​ക്കാ​ൻ ഭ​ര​ണാ​നു​മ​തി ന​ല്‍​കി 22 കോ​ടി രൂ​പ സ​ര്‍​ക്കാ​ര്‍ അ​നു​വ​ദി​ച്ച​തി​ല്‍ 11 കോ​ടി രൂ​പ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന് കൈ​മാ​റു​ക​യും ചെ​യ്തു. ഏ​ഴു മാ​സം മു​മ്പ് മൂ​ന്ന് മ​ന്ത്രി​മാ​രും ര​ണ്ട് എം​എ​ല്‍​എ​മാ​രും ത്രി​ത​ല പ​ഞ്ചാ​യ​ത്ത് പ്ര​തി​നി​ധി​ക​ളും പ​ങ്കെ​ടു​ത്ത യോ​ഗ​വും ആ​ന​മ​തി​ല്‍ നി​ര്‍​മി​ക്കാ​ന്‍ തീ​രു​മാ​നി​ച്ചി​രു​ന്നു.
സ​ര്‍​ക്കാ​രി​ന്‍റെ തീ​രു​മാ​നം ന​ട​പ്പി​ലാ​ക്കാ​ന്‍ ബാ​ധ്യ​ത​പ്പെ​ട്ട അ​ന്ന​ത്തെ മ​ന്ത്രി​യാ​യി​രു​ന്ന വ്യ​ക്തി ത​ന്നെ​യാ​ണ് ക​ള​ക്ട​റേ​റ്റി​നു മു​ന്നി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം ആ​ന​മ​തി​ല്‍ നി​ര്‍​മി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​ള്ള സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. ഭ​ര​ണാ​നു​മ​തി ന​ല്‍​കി തു​ക പാ​സാ​ക്കി​യ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കാ​തെ വീ​ണ്ടും ആ​ന​മ​തി​ല്‍ നി​ര്‍​മി​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ക്കു​ന്ന​തും അ​ത് പു​തി​യ കാ​ര്യ​മെ​ന്ന പോ​ലെ ഭ​ര​ണ​പ​ക്ഷം ആ​ഘോ​ഷി​ക്കു​ന്ന​തും ജ​ന​ങ്ങ​ളെ വി​ഢി​ക​ളാ​ക്കു​ന്ന​തി​നു തു​ല്യ​മാ​ണ്. ആ​റ​ളം പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യം ക​ണ​ക്കി​ലെ​ടു​ത്ത് മ​ണ്ഡ​ലം എം​എ​ല്‍​എ സ​ണ്ണി ജോ​സ​ഫ് നി​ര​ന്ത​ര​മാ​യി ന​ട​ത്തി​യ ശ്ര​മ​ങ്ങ​ളെ തു​ട​ര്‍​ന്നാ​ണ് 2020 ല്‍ ​ആ​ന​മ​തി​ല്‍ പ​ദ്ധ​തി​ക്ക് ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച​ത്. ഊ​രാ​ളു​ങ്ക​ല്‍ ലേ​ബ​ര്‍ കോ​ണ്‍​ട്രാ​ക്ട് സൊ​സൈ​റ്റി ത​യാ​റാ​ക്കി​യ എ​സ്റ്റി​മേ​റ്റ് പ്ര​കാ​ര​മാ​ണ് 22 കോ​ടി രൂ​പ ആ​ന മ​തി​ല്‍ റെ​യി​ല്‍ വേ​ലി പ​ദ്ധ​തി​ക്കു ചെ​ല​വ് ക​ണ​ക്കാ​ക്കി​യി​രു​ന്ന​തെ​ന്നും മാ​ർ​ട്ടി​ൽ ജോ​ർ​ജ് പ​റ​ഞ്ഞു.

Related posts

ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള വി​ക​സ​നം; കേ​ന്ദ്ര ഇ​ട​പെ​ട​ൽ ആ​വ​ശ്യ​പ്പെ​ട്ട് കെ. ​സു​ധാ​ക​ര​ൻ എം​പി

Aswathi Kottiyoor

സഞ്ചാരികളെ ആകർഷിക്കാൻ പു​ല്ലൂ​പ്പി​ക്ക​ട​വ്

Aswathi Kottiyoor

ന​ഷ്ട​ത്തി​ൽ കൂ​പ്പു​കു​ത്തി ക്ഷീ​ര​മേ​ഖ​ല.

Aswathi Kottiyoor
WordPress Image Lightbox