27.8 C
Iritty, IN
July 7, 2024
  • Home
  • Kerala
  • ബു​ധ​നാ​ഴ്ച വ​രെ ക​ന​ത്ത മ​ഴ​യി​ല്ല; മു​ന്ന​റി​യി​പ്പു​ക​ൾ പി​ൻ​വ​ലി​ച്ചു
Kerala

ബു​ധ​നാ​ഴ്ച വ​രെ ക​ന​ത്ത മ​ഴ​യി​ല്ല; മു​ന്ന​റി​യി​പ്പു​ക​ൾ പി​ൻ​വ​ലി​ച്ചു

ബം​​​ഗാ​​​ൾ ഉ​​​ൾ​​​ക്ക​​​ട​​​ലി​​​ൽ രൂ​​​പ​​​പ്പെ​​​ട്ട ന്യൂ​​​ന​​​മ​​​ർ​​​ദ​​​ത്തി​​​ന്‍റെ സ്വാ​​​ധീ​​​നം സം​​​സ്ഥാ​​​ന​​​ത്തു ദു​​​ർ​​​ബ​​​ല​​​മാ​​​യ​​​താ​​​യി കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ കേ​​​ന്ദ്രം. നി​​​ല​​​വി​​​ൽ ബം​​​ഗ്ലാ​​​ദേ​​​ശ് തീ​​​ര​​​ത്തേ​​​ക്കു നീ​​​ങ്ങു​​​ന്ന ന്യൂ​​​ന​​​മ​​​ർ​​​ദം കേ​​​ര​​​ള​​​ത്തി​​​ൽ വ​​​ലി​​​യ മ​​​ഴ​​​യ്ക്കു കാ​​​ര​​​ണ​​​മാ​​​കി​​​ല്ലെ​​​ന്നാ​​​ണ് വി​​​ല​​​യി​​​രു​​​ത്ത​​​ൽ.

ഈ ​​​പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ വ​​​രും ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ സം​​​സ്ഥാ​​​ന​​​ത്ത് ന​​​ൽ​​​കി​​​യി​​​രു​​​ന്ന മ​​​ഴ മു​​​ന്ന​​​റി​​​യി​​​പ്പു​​​ക​​​ൾ പി​​​ൻ​​​വ​​​ലി​​​ച്ചു. ഇ​​​ന്നു മു​​​ത​​​ൽ ബു​​​ധ​​​നാ​​​ഴ്ച വ​​​രെ സം​​​സ്ഥാ​​​ന​​​ത്ത് എ​​​വി​​​ടെ​​​യും മു​​​ന്ന​​​റി​​​യി​​​പ്പു​​​ക​​​ൾ ഇ​​​ല്ലെ​​​ന്നും കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ കേ​​​ന്ദ്രം വ്യ​​​ക്ത​​​മാ​​​ക്കി. അ​​​തേ​​​സ​​​മ​​​യം കാ​​​ല​​​വ​​​ർ​​​ഷ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യു​​​ള്ള മ​​​ഴ സം​​​സ്ഥാ​​​ന​​​ത്തു തു​​​ട​​​രും.

തി​​​ങ്ക​​​ളാ​​​ഴ്ച​​​യോ​​​ടെ കാ​​​ല​​​വ​​​ർ​​​ഷം പി​​​ൻ​​​വാ​​​ങ്ങു​​​മെ​​​ന്നും തൊ​​​ട്ടു​​​പി​​​ന്നാ​​​ലെ തു​​​ലാ​​​വ​​​ർ​​​ഷം സം​​​സ്ഥാ​​​ന​​​ത്തു പെ​​​യ്തു തു​​​ട​​​ങ്ങു​​​മെ​​​ന്നു​​​മാ​​​ണ് കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ കേ​​​ന്ദ്ര​​​ത്തി​​​ന്‍റെ നി​​​ഗ​​​മ​​​നം.

Related posts

പെട്ടിമുടി ദുരന്തം അനാഥമാക്കിയ ഗോപിക ഇനി ഡോക്ടർ ആയി സമൂഹത്തെ സേവിക്കും. ആശംസകൾ ഗോപികക്ക്

Aswathi Kottiyoor

ഇന്ന് ഈസ്റ്റർ:ഉപവാസത്തിന്റെയും പ്രാർഥനയുടെയും വഴികളിലൂടെ ഞായറാഴ്ച വിശ്വസി സമൂഹം യേശുവിന്റെ ഉയിർപ്പ് തിരുനാൾ ആഘോഷിക്കുന്നു………..

Aswathi Kottiyoor

വ്യവസായാനുകൂല അന്തരീക്ഷത്തിന് തടസം നിൽക്കുന്നവർക്കെതിരെ കർശന നടപടി: മന്ത്രി പി രാജീവ്

Aswathi Kottiyoor
WordPress Image Lightbox