24.7 C
Iritty, IN
July 2, 2024
  • Home
  • Kerala
  • കണ്ണൂർ തെക്കിബസാറിൽ ബസ് കടയിലേക്ക് പാഞ്ഞു കയറി അപകടം
Kerala

കണ്ണൂർ തെക്കിബസാറിൽ ബസ് കടയിലേക്ക് പാഞ്ഞു കയറി അപകടം

കണ്ണൂർ: രാവിലെ പത്തു മണിയോടെയായിരുന്നു അപകടം നടന്നത്. ചെറുകുന്നിൽ നിന്നും കണ്ണൂരിലേക്ക് പുറപ്പെട്ട ബസ് നിയന്ത്രണം വിട്ട് കടയിലേക്ക് പാഞ്ഞു കയറുകയായിരുന്നു. കടയുടെ മുന്നിൽ നിർത്തിയിട്ട ബൈക്കും ജനൽചില്ലുകളും തകർന്നു. സംഭവത്തിൽ ആർക്കും പരിക്കില്ല.

Related posts

ഇ​ന്ത്യ പെ​ഗാ​സ​സ് വാ​ങ്ങി​യെ​ന്ന് വെ​ളി​പ്പെ​ടു​ത്ത​ൽ

Aswathi Kottiyoor

മായം കലര്‍ന്ന പാല്‍ പിടികൂടി

Aswathi Kottiyoor

*കൗണ്‍സിലിങ്ങിനെത്തിയെ 13-കാരനെ പീഡിപ്പിച്ചു; സൈക്കോളജിസ്റ്റിന് ഏഴ് വര്‍ഷം കഠിന തടവ്.*

Aswathi Kottiyoor
WordPress Image Lightbox