28.1 C
Iritty, IN
November 21, 2024
  • Home
  • Iritty
  • മണത്തണയിൽ ചാരിറ്റി സംഘടനയുടെ പേരിൽ വ്യാജ പിരിവ്; രണ്ടു പേർ കസ്റ്റഡിയിൽ
Iritty Kelakam

മണത്തണയിൽ ചാരിറ്റി സംഘടനയുടെ പേരിൽ വ്യാജ പിരിവ്; രണ്ടു പേർ കസ്റ്റഡിയിൽ

പേരാവൂർ: മണത്തണ ടൗണിൽ ചാരിറ്റി സംഘടനയുടെ പേരിൽ വ്യാജമായി പിരിവെടുക്കുന്നുവെന്ന വിവരത്തെ തുടർന്ന് രണ്ട് പേരെ പേരാവൂർ പോലീസ് കസ്റ്റഡിയിലെടുത്തു.കണ്ണൂർ തോട്ടട സ്വദേശികളായ ശിവശക്തിയിൽ പ്രസാദ് (32), അജയ് നിവാസിൽ മനോജ് (40) എന്നിവരെയാണ് പിടികൂടി കേസെടുത്തത്.

പാലക്കാട് ജില്ലയിലെ മദർ ചാരിറ്റബിൾ ട്രസ്റ്റിന്റെ പേരിൽ വ്യാജ പിരിവെന്നായിരുന്നു പരാതി. ട്രസ്റ്റിന് വേണ്ടി കമ്മീഷൻ വ്യവസ്ഥയിലാണ് ഇവർ പിരിവെടുക്കുന്നതെന്നാണ് വിവരം.ശനിയാഴ്ച ഉച്ചയോടെ ടൗണിൽ പിരിവെടുക്കുന്നതിനിടെയാണ് സംശയം തോന്നിയ വ്യാപാരികൾ പോലീസിൽ വിവരമറിയിച്ചത്.

Related posts

മഴയിൽ റോഡരിക് ഇടിഞ്ഞ് ഗതാഗതം ഭീഷണിയിലായി

Aswathi Kottiyoor

വ്യാപാരി വ്യവസായി ഏകോപന സമിതി കണ്ണൂർ ജില്ലാ വൈസ് പ്രസിഡൻറ് പൗലോസ് കൊല്ലുവേലിയെ സസ്പെൻഡ് ചെയ്ത കേളകം യൂണിറ്റിന്റെ നടപടി നിയമവിരുദ്ധമെന്ന് കണ്ടെത്തി ജില്ലാ കമ്മറ്റി റദ്ധാക്കി…

Aswathi Kottiyoor

കാറ്റും മഴയും – വാണിയപ്പാറയിൽ വ്യാപക കൃഷി നാശം

Aswathi Kottiyoor
WordPress Image Lightbox