26.8 C
Iritty, IN
July 5, 2024
  • Home
  • kannur
  • സ്‌​കൂ​ള്‍-​കോ​ള​ജ് ക​ലോ​ത്സ​വ​ങ്ങ​ൾക്ക് ഹ​രി​ത പെ​രു​മാ​റ്റ​ച്ച​ട്ടം
kannur

സ്‌​കൂ​ള്‍-​കോ​ള​ജ് ക​ലോ​ത്സ​വ​ങ്ങ​ൾക്ക് ഹ​രി​ത പെ​രു​മാ​റ്റ​ച്ച​ട്ടം

ക​ണ്ണൂർ: പ്ലാ​സ്റ്റി​ക് വി​മു​ക്ത ജി​ല്ല എ​ന്ന ല​ക്ഷ്യം കൈ​വ​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഒ​റ്റ​ത്ത​വ​ണ ഉ​പ​യോ​ഗി​ക്കു​ന്ന പ്ലാ​സ്റ്റി​ക്കി​ന് നി​രോ​ധ​നം നി​ല​വി​ലു​ള്ള സാ​ഹ​ച​ര്യ​ത്തി​ല്‍ ജി​ല്ല​യി​ലെ സ്‌​കൂ​ള്‍ കോ​ള​ജ് ക​ലോ​ത്സ​വ​ങ്ങ​ള്‍, ശാ​സ്ത്ര-​കാ​യി​ക മേ​ള​ക​ള്‍ എ​ന്നി​വ സം​ഘ​ടി​പ്പി​ക്കു​മ്പോ​ള്‍ നി​ര്‍​ബ​ന്ധ​മാ​യും ഹ​രി​ത പെ​രു​മാ​റ്റ​ച​ട്ടം പാ​ലി​ക്ക​ണ​മെ​ന്ന് ക​ള​ക്ട​ര്‍ എ​സ്. ച​ന്ദ്ര​ശേ​ഖ​ര്‍ ഉ​ത്ത​ര​വി​ട്ടു. സ്‌​കൂ​ള്‍ മേ​ള​ക​ള്‍​ക്ക് പു​റ​മെ മ​റ്റു ഉ​ത്സ​വ​ങ്ങ​ള്‍​ക്കും ഹ​രി​ത പെ​രു​മാ​റ്റ​ച​ട്ടം ബാ​ധ​ക​മാ​ണ്. ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ള്‍, ഭ​ക്ഷ​ണ വി​ല്‍​പ​ന ശാ​ല​ക​ള്‍ എ​ന്നി​വ​യി​ലൊ​ന്നും ഒ​റ്റ​ത്ത​വ​ണ ഉ​പ​യോ​ഗി​ക്കു​ന്ന പ്ലാ​സ്റ്റി​ക് ഉ​ത്പ​ന്ന​ങ്ങ​ള്‍ പാ​ടി​ല്ല. സ​ര്‍​ക്കാ​ര്‍ പൊ​തു പ​രി​പാ​ടി​ക​ള്‍​ക്കും ഹ​രി​ത പെ​രു​മാ​റ്റ ച​ട്ടം ബാ​ധ​ക​മാ​ക്കി. ജി​ല്ല​യി​ലെ മു​ഴു​വ​ന്‍ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന മേ​ധാ​വി​ക​ള്‍​ക്കും ഇ​ത് സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വ് ന​ല്‍​കി. ഹ​രി​ത പെ​രു​മാ​റ്റ ച​ട്ട​ത്തി​ന് വി​രു​ദ്ധ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന മേ​ള​ക​ളു​ടെ സം​ഘാ​ട​ക​ള്‍​ക്കെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ക​ള​ക്ട​ര്‍ ഉ​ത്ത​ര​വി​ല്‍ വ്യ​ക്ത​മാ​ക്കി.

Related posts

ഒറ്റദിവസം മൂ​വാ​യി​ര​ത്തി​ല​ധി​കം പേ​ർ​ക്ക് വാ​ക്സി​ൻ ന​ൽ​കി കോ​ർ​പ​റേ​ഷ​ൻ

Aswathi Kottiyoor

ജില്ലയിലെ പന്നി കർഷകർക്ക് ആവശ്യമായ കോഴി മാലിന്യം മാറ്റിവെക്കും

Aswathi Kottiyoor

കോവിഡ്: ജില്ലയിൽ ഇനി ചികിത്സയിലുള്ളത്​ 2162 പേര്‍

Aswathi Kottiyoor
WordPress Image Lightbox