25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • അപേക്ഷ ക്ഷണിച്ചു
Kerala

അപേക്ഷ ക്ഷണിച്ചു

സംരംഭങ്ങൾ ആരംഭിക്കാൻ ഉദ്ദേശിക്കുന്ന പ്രവാസികൾക്കും വിദേശത്ത് നിന്ന് തിരികെ എത്തിയവർക്കുമായി നോർക്കാ ബിസിനസ്സ് ഫെസിലിറ്റേഷൻ സെന്ററിന്റെ (എൻബിഎഫ്സി) ആഭിമുഖ്യത്തിൽ ഒക്ടോബർ 15 ന് സൗജന്യ ഏകദിന സംരംഭകത്വ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ഒക്ടോബർ 10 -ന് മുൻപ് എൻബിഎഫ്സിയിൽ രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് : 0471-2770534 / 8592958677

07/10/2022

Related posts

കേ​ര​ള​ത്തി​ലും മ​ഹാ​രാ​ഷ്ട്ര​യി​ലും കോ​വി​ഡ് കൂ​ടു​ന്നു; ആ​ശ​ങ്ക അ​റി​യി​ച്ച് പ്ര​ധാ​ന​മ​ന്ത്രി

Aswathi Kottiyoor

അവയവമാറ്റ ആശുപത്രി ആഗോള ടെൻഡർ അടുത്തയാഴ്‌ച ; 500 കോടി കിഫ്‌ബിയിൽനിന്ന്‌

Aswathi Kottiyoor

കാസര്‍ഗോഡ് ജില്ലയില്‍ ആദ്യ ഇഇജി സംവിധാനം സജ്ജം*

Aswathi Kottiyoor
WordPress Image Lightbox