24 C
Iritty, IN
July 5, 2024
  • Home
  • kannur
  • കോടിയേരിയുടെ നിര്യാണം; പത്ര പ്രവർത്തക അസോസിയേഷൻ കണ്ണൂർ ജില്ലാ സമ്മേളനം മാറ്റിവെച്ചു
kannur

കോടിയേരിയുടെ നിര്യാണം; പത്ര പ്രവർത്തക അസോസിയേഷൻ കണ്ണൂർ ജില്ലാ സമ്മേളനം മാറ്റിവെച്ചു

കണ്ണൂർ : മുൻ ആഭ്യന്തര മന്ത്രിയും സി.പി.എം പോളിറ്റ് ബ്യുറോ അംഗവുമായ കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തിൽ കേരള പത്ര പ്രവർത്തക അസോസിയേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റി അനുശോചിച്ചു.തലശ്ശേരി ഐ.എം.എ ഹാളിൽ ചേർന്ന യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് ജി.ശങ്കർ അധ്യക്ഷത

വഹിച്ചു.ജനറൽ സെക്രട്ടറി മധു കടുത്തുരുത്തി,വൈസ്. പ്രസിഡന്റ് സലീം മൂഴിക്കൽ, കണ്ണൂർ ജില്ലാ സെക്രട്ടറി ടി. കെ.അനീഷ്, സംസ്ഥാന

കമ്മിറ്റിയംഗങ്ങളായ എൻ. ധനജ്ഞയൻ, അഭിലാഷ് പിണറായി,

വി.എസ്.ഉണ്ണികൃഷ്ണൻ, ജില്ലാ നേതാക്കളായ ടി. രവീന്ദ്രൻ,,അഗ്രജൻ,മണി പാറാൽ, സജിത്ത് കൈതേരി എന്നിവർ സംബന്ധിച്ചു.

ഞായറാഴ്ച നടക്കാനിരുന്ന

അസോസിയേഷൻ ജില്ലാ സമ്മേളനം മാറ്റി വെച്ചതായി ജില്ലാ ഭാരവാഹികൾ അറിയിച്ചു.

Related posts

വാക്സിൻ ഇ​ന്ന് 125 കേ​ന്ദ്ര​ങ്ങ​ളി​ല്‍

Aswathi Kottiyoor

പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ലെ ഓ​രോ നി​മി​ഷ​വും ഒ​പ്പി​യെ​ടു​ത്ത് വെ​ബ്കാ​സ്റ്റിം​ഗ്

Aswathi Kottiyoor

ആ​ഭ്യ​ന്ത​ര സ​ഞ്ചാ​രി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ റെ​ക്കോ​ർ​ഡ് നേ​ട്ടം: മു​ഹ​മ്മ​ദ് റി​യാ​സ്

Aswathi Kottiyoor
WordPress Image Lightbox