23.3 C
Iritty, IN
July 27, 2024
  • Home
  • Kelakam
  • സ്വദേശ് മെഗാ ക്വിസ് കേളകം സെന്റ് തോമസ് ഹയർസെക്കൻഡറി സ്കൂളിന് ഒന്നാം സ്ഥാനം*
Kelakam

സ്വദേശ് മെഗാ ക്വിസ് കേളകം സെന്റ് തോമസ് ഹയർസെക്കൻഡറി സ്കൂളിന് ഒന്നാം സ്ഥാനം*

*കേളകം: ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ സംഘടിപ്പിച്ച സ്വദേശ് മെഗാ ക്വിസ് മത്സരത്തിൽ കേളകം സെന്റ് തോമസ് ഹയർസെക്കൻഡറി സ്കൂളിലെ കെവിൻ ജിമ്മി ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഇരിട്ടി ഉപജില്ല തല മത്സരത്തിലാണ് കെവിന് മികച്ച നേട്ടം കൈവരിച്ച് ജില്ലാതല മത്സരത്തിന് അര്‍ഹത നേടിയത്.*

Related posts

എസ്.കെ.എസ്.എസ്.എഫ് അടക്കാത്തോട് ശാഖ കമ്മിറ്റി പ്രതിഷേധ സമരം നടത്തി

Aswathi Kottiyoor

എ.കെ. ജി ജനകീയസമിതി അമ്പായത്തോടിന്റെ നേതൃത്വത്തിൽ ടൗണിൽ പ്രതിഷേധ റാലി സങ്കടിപ്പിച്ചു.

Aswathi Kottiyoor

അ​മ്പാ​യ​ത്തോ​ട് ചു​രംര​ഹി​ത ​പാ​ത: വനം മന്ത്രിക്ക് നി​വേ​ദ​നം ന​ൽ​കി

Aswathi Kottiyoor
WordPress Image Lightbox