24 C
Iritty, IN
September 28, 2024
  • Home
  • Iritty
  • ചരമം ; റിട്ട. പൊലിസ് സബ്ബ് ഇൻസ്പെക്ടർ ശ്യാം സുന്ദർ
Iritty

ചരമം ; റിട്ട. പൊലിസ് സബ്ബ് ഇൻസ്പെക്ടർ ശ്യാം സുന്ദർ

ഇരിട്ടി: ഇരിട്ടി തുളസി മലബാർ ഹോസ്പിറ്റലിന് പിറകു വശത്തെ ഉഷസ് നിവാസിൽ റിട്ട. പൊലിസ് സബ്ബ് ഇൻസ്പെക്ടർ ശ്യാം സുന്ദർ (70) അന്തരിച്ചു. ഭാര്യ: കണ്യത്ത് ഉഷ . മക്കൾ: ഷമ്യ ദിലിപ്, രമ്യ നിഷാദ്, റിനീത് (ഗൾഫ്). മരുമക്കൾ: ദിലിപ് കുമാർ (മുബൈ), നിഷാദ് (ഗൾഫ്), അനുഷ. സഹോദരങ്ങൾ: ഗീത ശശിധരൻ, രാജി,ജ്യോതി അരുൺ. ഇന്ന് ( വാഴാഴ്ച്ച) 10.30 തോടെ വീട്ടിലെത്തിക്കുന്ന മൃതദേഹം ഉച്ചക്ക് ശേഷം 2 മണിയോടെ മുണ്ടയാം പറമ്പ് ശ്മശാനത്തിൽ സംസ്കരിക്കും

Related posts

കോവിഡ് പ്രതിരോധ പ്രവർത്തനം – എം എൽ എ സണ്ണി ജോസഫ് വിളിച്ചു ചേർത്ത ഓൺലൈൻ മീറ്റിങ് ബുധനാഴ്ച

Aswathi Kottiyoor

നഗരസഭയിൽ ആരോഗ്യ വിഭാഗം പരിശോധന ഊർജ്ജിതമാക്കി

Aswathi Kottiyoor

കിണര്‍ ഇടിഞ്ഞ് താഴ്ന്നു*

Aswathi Kottiyoor
WordPress Image Lightbox