• Home
  • Iritty
  • കോളിക്കടവ് കള്ള് ഷാപ്പിൽ നടന്ന അക്രമം; മൂന്ന് പേർ റിമാണ്ടിൽ
Iritty

കോളിക്കടവ് കള്ള് ഷാപ്പിൽ നടന്ന അക്രമം; മൂന്ന് പേർ റിമാണ്ടിൽ

ഇരിട്ടി: കോളിക്കടവ് കള്ള് ഷാപ്പിൽ കഴിഞ്ഞ ആഴ്ച ഉണ്ടായ സംഘർഷത്തിൽ ഉൾപ്പെട്ട മൂന്ന് പേരെ ഇരിട്ടി സി ഐ കെ.ജെ ബിനോയിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റുചെയ്തു. കോളിക്കടവ് ആഞ്ഞോളി ഹൗസിൽ സുബിത്ത് ( 34), കോളിക്കടവ് പാലക്കാടൻ ഹൗസിൽ പി.കെ. സുമേഷ് ( 39), കോളിക്കടവ് കൂനൂൽ ഹൗസിൽ അഖിൽ ( 31) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാണ്ട് ചെയ്തു. അക്രമത്തിൽ ജീവനക്കാരന് പരിക്കേൽക്കുകയും കള്ള് ഷാപ്പിലെ ഫർണ്ണിച്ചറുകളും കസേരകളും നശിപ്പിക്കുകയും ചെയ്തിരുന്നു

Related posts

നോ ​പാ​ർ​ക്കിം​ഗ് പു​നഃപ​രി​ശോ​ധി​ക്ക​ണം

Aswathi Kottiyoor

ഷുഹൈബ് അനുസ്മരണ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു………….

Aswathi Kottiyoor

ഭക്തിയുടെ നിറവിൽ കൈരാതി കിരാത ക്ഷേത്രത്തിൽ ഉദയാസ്തമന പൂജ നടന്നു

WordPress Image Lightbox