ഇരിട്ടി:ഷുഹൈബ് രക്തസാക്ഷിത്വ ദിനാചരണത്തിന്റെ ഭാഗമായി യൂത്ത് കോണ്‍ഗ്രസ് ഇരിട്ടി മണ്ഡലം കമ്മിറ്റിയും ഉളിയില്‍ ബ്ലൂ ഫൈറ്റേഴ്‌സ് ക്ലബും ഷുഹൈബ് അനുസ്മരണ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു .യൂത്ത് കോണ്‍ഗ്രസ് മുന്‍ മണ്ഡലം പ്രസിഡന്റ് കെ.സുമേഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു.യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് നിധിന്‍ നടുവനാട് അധ്യക്ഷത വഹിച്ചു .കെ.ദേവദാസ്,നിര്‍ഷാദ് ഉളിയില്‍,താഹ ഉളിയില്‍,റയീസ് എം,കെ.സഹദ്, പി.നജ്മല്‍, പി.ഇജാസ്, ഫായിസ്,കെ.തായിഫ്, പി.വി.വിനീഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
previous post