24.2 C
Iritty, IN
April 13, 2024
  • Home
  • Kerala
  • ക​ണ്ണൂ​രി​ല്‍ വ​ള്ളം മ​റി​ഞ്ഞ് ര​ണ്ടു പേ​ര്‍ മ​രി​ച്ചു; ഒ​രാ​ളെ കാണാതായി
Kerala

ക​ണ്ണൂ​രി​ല്‍ വ​ള്ളം മ​റി​ഞ്ഞ് ര​ണ്ടു പേ​ര്‍ മ​രി​ച്ചു; ഒ​രാ​ളെ കാണാതായി

പു​ല്ലൂ​പ്പി​ക​ട​വി​ല്‍ വ​ള്ളം മ​റി​ഞ്ഞ് ര​ണ്ടു പേ​ര്‍ മ​രി​ച്ചു. ഒ​രാ​ള്‍​ക്കാ​യി തി​ര​ച്ചി​ല്‍ തു​ട​രു​ക​യാ​ണ്. അ​ത്താ​ഴ​കു​ന്ന് സ്വ​ദേ​ശി​ക​ളാ​യ റ​മീ​സ്, അ​ഷ്‌​ക​ര്‍ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

സ​ഹ​ദ് എ​ന്ന​യാ​ളെ​യാ​ണ് ഇ​നി ക​ണ്ടെ​ത്താ​നു​ള്ള​ത്. മറ്റ് രണ്ടുപേരുടെയും മൃതദേഹം കരയ്ക്കെത്തിച്ചു.

ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​ണ് വ​ള്ളം മ​റി​ഞ്ഞ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഇ​ന്നു രാ​വി​ലെ ക​ട​വി​നു സ​മീ​പ​ത്തു​നി​ന്ന് ഒ​രു മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍​ന്നാ​ണ് സം​ഭ​വം ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​ത്.

നാ​ട്ടു​കാ​ര്‍ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് പോ​ലീ​സും ഫ​യ​ര്‍ ഫോ​ഴ്‌​സും ന​ട​ത്തി​യ തി​ര​ച്ചി​ലി​ലാ​ണ് തോ​ണി മ​റി​ഞ്ഞ് അ​പ​ക​ട​മു​ണ്ടാ​യ​താ​യി ക​ണ്ടെ​ത്തി​യ​ത്.

Related posts

ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു

Aswathi Kottiyoor

ഇന്ധനവില ഇന്നും വര്‍ധിപ്പിച്ചു……..

Aswathi Kottiyoor

സം​സ്ഥാ​ന​ത്ത് കു​തി​ച്ചു​യ​ർ​ന്ന് കോ​വി​ഡ്: ഇ​ന്ന് 2,271 പേ​ർ​ക്ക് രോ​ഗ​ബാ​ധ

Aswathi Kottiyoor
WordPress Image Lightbox