23.6 C
Iritty, IN
July 6, 2024
  • Home
  • Kerala
  • ആ​​​ന്‍റിറാ​​​ബീ​​​സ് വാ​​​ക്സി​​​ന്‍റെ ഉ​​​പ​​​യോ​​​ഗ​​​ത്തി​​​ൽ 57 ശ​​​ത​​​മാ​​​നം വ​​​ർ​​​ധ​​​ന
Kerala

ആ​​​ന്‍റിറാ​​​ബീ​​​സ് വാ​​​ക്സി​​​ന്‍റെ ഉ​​​പ​​​യോ​​​ഗ​​​ത്തി​​​ൽ 57 ശ​​​ത​​​മാ​​​നം വ​​​ർ​​​ധ​​​ന

കേ​​​ര​​​ള മെ​​​ഡി​​​ക്ക​​​ൽ സ​​​ർ​​​വീ​​​സ​​​സ് കോ​​​ർ​​​പ​​​റേ​​​ഷ​​​ന്‍റെ ക​​​ണ​​​ക്കു പ്ര​​​കാ​​​രം, പേ ​​വി​​​ഷ​​​ബാ​​​ധ​​​യ്ക്കെ​​​തി​​​രേ ന​​​ൽ​​​കു​​​ന്ന ആ​​​ന്‍റിറാ​​​ബീ​​​സ് വാ​​​ക്സി​​​ന്‍റെ ഉ​​​പ​​​യോ​​​ഗ​​​ത്തി​​​ൽ 2021-2022ൽ 57 ​​​ശ​​​ത​​​മാ​​​നം വ​​​ർ​​​ധ​​​ന ഉ​​​ണ്ടാ​​​യ​​​താ​​​യി മു​​​ഖ്യ​​​മ​​​ന്ത്രി അ​​​റി​​​യി​​​ച്ചു.

റാ​​​ബി​​​സ് ഇ​​​മ്മ്യൂ​​​ണോ​​​ഗ്ലോ​​​ബു​​​ലി​​​ന്‍റെ ഉ​​​പ​​​യോ​​​ഗം ഇ​​​ക്കാ​​​ല​​​യ​​​ള​​​വി​​​ൽ 109 ശ​​​ത​​​മാ​​​ന​​​മാ​​​ണ് വ​​​ർ​​​ധി​​​ച്ച​​​ത്. ആ​​​ന്‍റിറാ​​​ബീ​​​സ് വാ​​​ക്സി​​​നു​​​ക​​​ളു​​​ടെ ഗു​​​ണ​​​നി​​​ല​​​വാ​​​രം നി​​​ർ​​​ണ​​​യി​​​ക്കു​​​ന്ന​​​ത് കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രാ​​ണ്. കേ​​​ന്ദ്ര ടെ​​​സ്റ്റിം​​​ഗ് ല​​​ബോ​​​റ​​​ട്ട​​​റി​​​ക​​​ൾ സ​​​ർ​​​ട്ടി​​​ഫൈ ചെ​​​യ്ത വാ​​​ക്സി​​​നു​​​ക​​​ൾ മാ​​​ത്ര​​​മാ​​​ണ് കേ​​​ര​​​ള മെ​​​ഡി​​​ക്ക​​​ൽ സ​​​ർ​​​വീ​​​സ് കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ വി​​​ത​​​ര​​​ണം ചെ​​​യ്യു​​​ന്ന​​​ത്.

സ​​​ർ​​​ക്കാ​​​ർ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജു​​​ക​​​ൾ, ജി​​​ല്ല, ജ​​​ന​​​റ​​​ൽ, താ​​​ലൂ​​​ക്ക് ആ​​​ശു​​​പ​​​ത്രി​​​ക​​​ൾ, ക​​​മ്മ്യൂ​​​ണി​​​റ്റി , പ്രാ​​​ഥ​​​മി​​​കാ​​​രോ​​​ഗ്യ കേ​​​ന്ദ്ര​​​ങ്ങ​​​ൾ എ​​​ന്നി​​​വിടങ്ങളിൽ ആ​​​ന്‍റിറാ​​​ബീ​​​സ് വാ​​​ക്സി​​​ൻ ല​​​ഭ്യ​​​മാ​​​ണ്.

Related posts

കാർഷിക മേഖല കാർബൺ മുക്തമാകണം : മന്ത്രി പി പ്രസാദ്

Aswathi Kottiyoor

സുവർണ്ണ ജൂബിലി സമാപനവും ‘പ്ലേ 4 ഹെൽത്തി കേളകം’ കായിക പദ്ധതിയുടെ പ്രഖ്യാപനവും ഫെബ്രുവരി 8ന്

Aswathi Kottiyoor

വൃക്ഷതൈകൾ വച്ചു പിടിപ്പിച്ചാൽ മാത്രം പോര സംരക്ഷിക്കുകയും വേണം :മന്ത്രി വി ശിവൻകുട്ടി………..

Aswathi Kottiyoor
WordPress Image Lightbox