24 C
Iritty, IN
July 5, 2024
  • Home
  • Kerala
  • മുത്തങ്ങയിൽ വൻ ലഹരിമരുന്ന് വേട്ട; കാൽ കിലോയിലധികം എംഡി എം എ പിടികൂടി*
Kerala

മുത്തങ്ങയിൽ വൻ ലഹരിമരുന്ന് വേട്ട; കാൽ കിലോയിലധികം എംഡി എം എ പിടികൂടി*

മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി ഷറഫുദ്ദീനും സംഘവും നടത്തിയ പരിശോധനയിൽ കാൽ കിലോയിലധികം മാരക മയക്കുമരുന്നായ എം.ഡി.എം.എ പിടികൂടി.
രണ്ട് കോഴിക്കോട് സ്വദേശികൾ പിടിയിലായതായി സൂചന. ഒരു ഗ്രാമിൽ താഴെ പോലും എംഡി എം എ പിടികൂടുന്നത് ഗൗരവകരമായ കുറ്റമാണെന്നിരിക്കെയാണ് കാൽക്കിലോയോളം പിടികൂടിയിരിക്കുന്നത് ..

Related posts

ഇന്ത്യയിൽ ആദ്യ സംരംഭം: എസ്എംഎ രോഗത്തിന് സർക്കാർ തലത്തിൽ സൗജന്യമായി മരുന്ന് നൽകി

Aswathi Kottiyoor

വിജയ് ബാബു ചോദ്യം ചെയ്യലിന് ഹാജരായി.*

Aswathi Kottiyoor

ഈ ചാർജിങ് സ്റ്റേഷനുകളുടെ ഉദ്ഘാടനം നിർവഹിച്ചു

Aswathi Kottiyoor
WordPress Image Lightbox