24.4 C
Iritty, IN
July 3, 2024
  • Home
  • Kerala
  • കണ്ണൂരിൽ പശുക്കളിലെ പേവിഷബാധ: വളർത്തുമൃഗങ്ങൾക്കും വാക്സിൻ പരിഗണനയിൽ
Kerala

കണ്ണൂരിൽ പശുക്കളിലെ പേവിഷബാധ: വളർത്തുമൃഗങ്ങൾക്കും വാക്സിൻ പരിഗണനയിൽ

കണ്ണൂർ: കണ്ണൂരിൽ പശുക്കളിലെ പേ വിഷബാധയിൽ കർശന ജാഗ്രതയെന്ന് കണ്ണൂർ ജില്ലാ വെറ്റിനറി സൂപ്രണ്ട് ഡോ. എസ് ജെ ലേഖ. വളർത്തു മൃഗങ്ങളുടെ കാര്യത്തിൽ കർഷകർ ജാഗ്രത പാലിക്കണമെന്ന് വെറ്റിനറി സൂപ്രണ്ട് നിർദേശം നൽകി. രോഗബാധ സംശയിച്ചാൽ വെറ്റിനറി ഡോക്ടറുടെ സേവനം തേടണമെന്ന് സൂപ്രണ്ട് ആവശ്യപ്പെട്ടു.

വളർത്തുമൃഗങ്ങൾക്കും വാക്സിൻ പരിഗണയിലുണ്ട്. പശുക്കൾ ചത്താൽ ദുരന്തനിവാരണ ഫണ്ടിൽ നിന്നും ധനസഹായം നൽകും. പാൽ ഉപയോഗിക്കുന്നതിൽ ആശങ്ക വേണ്ടെന്ന് വെറ്റിനറി സൂപ്രണ്ട് പറഞ്ഞു. ജില്ലയിൽ അതീവ ജാഗ്രത നിർദേശം നൽകിയിരിക്കുയാണ്.

Related posts

പുതുച്ചേരിയിൽ മന്ത്രി സഭ വീണു……….

Aswathi Kottiyoor

എ ഐ ക്യാമറയില്‍ പതിഞ്ഞ ഗതാഗത നിയമലംഘനത്തില്‍ ബോധവത്ക്കരണ നോട്ടീസ് അയച്ചു തുടങ്ങി.

Aswathi Kottiyoor

ബാലവേല നിരോധന നിയമം കർശനമായി നടപ്പാക്കണമെന്ന് കമ്മീഷൻ ചെയർമാൻ

Aswathi Kottiyoor
WordPress Image Lightbox