24.9 C
Iritty, IN
October 5, 2024
  • Home
  • kannur
  • തലയ്ക്കടിച്ച് കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ .
kannur Kerala

തലയ്ക്കടിച്ച് കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ .

കണ്ണൂർ പഴയ ബസ്റ്റാന്റിൽ വെച്ച് രണ്ട് പേരെ തലയ്ക്കടിച്ച് കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ .
പയ്യന്നൂർ എരമം സ്വദേശി പ്രവീൺ ആണ് പിടിയിലായത്. ഇയാൾക്കെതിരെ മോഷണം, പിടിച്ചുപറി, അടിപിടി തുടങ്ങി പതിമൂന്നോളം കേസുകൾ നിലവിലുണ്ട്. കണ്ണൂർ ടൗൺ ഇൻസ്പെക്ടർ ബിനുമോഹനും സംഘവുമാണ് പ്രതിയെ പിടികൂടിയത്.

Related posts

 18 ആർടിഒ സേവനങ്ങൾ ഓൺലൈനിലൂടെയാക്കാൻ കേന്ദ്ര സർക്കാർ

Aswathi Kottiyoor

കേരള സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വില്പനക്കാരുടെയും ഉത്സവബത്ത പ്രഖ്യാപിച്ചു

Aswathi Kottiyoor

കോളറ: പ്രത്യേക മെഡിക്കല്‍ സംഘം സന്ദര്‍ശിക്കുന്നു

Aswathi Kottiyoor
WordPress Image Lightbox