29.3 C
Iritty, IN
July 3, 2024
  • Home
  • Kelakam
  • കേളകം :അടക്കാത്തോട്, നാരങ്ങത്തട്ട്, പ്രദേശങ്ങളിൽ തെരുവ് നായ ശല്യം രൂക്ഷം
Kelakam

കേളകം :അടക്കാത്തോട്, നാരങ്ങത്തട്ട്, പ്രദേശങ്ങളിൽ തെരുവ് നായ ശല്യം രൂക്ഷം

കേളകം :അടക്കാത്തോട്, നാരങ്ങത്തട്ട്, പ്രദേശങ്ങളിൽ തെരുവ് നായ ശല്യം രൂക്ഷം; സ്‌കൂളിലും, മദ്രസകളിലും പോവുന്ന വിദ്യാര്‍ത്ഥികള്‍ പേടിയോടെയാണ്കടന്ന് പോവുന്നത് വിദ്യാർഥികൾക്ക് നേരെ തെരുവ് നായകൾ അക്രമാസക്തമാകുന്നതായുംകണ്ടെത്തിയിട്ടുണ്ട്.

രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ പാതയോരങ്ങളിൽ യാത്രക്കാരെയും അക്രമിച്ചിട്ടുണ്ട്. നാരങ്ങത്തട്ട് ,കരിയം കാപ്പ് പ്രദേശത്ത് വളർത്ത് നായകളെ അഴിച്ച് വിടുന്നത് പ്രഭാത യാത്രക്കാരെ അക്രമിക്കുന്നതും പതിവാണ് കാഴ്ചയാണ്. അടക്കാത്തോട് മുസ്ലീം പള്ളിക്ക് സമീപം .തെരുവ് നായശല്യം രൂക്ഷമായ സാഹചര്യത്തില്‍ അധികൃതര്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം

Related posts

കരുതൽ മേഖല മാപ്പിലെ അവ്യക്തത; മലയോരത്ത് പ്രതിഷേധം ശക്തം

Aswathi Kottiyoor

കേളകം ഹരിത ടൂറിസം പദ്ധതി; കൃഷി വകുപ്പിന്റെ സഹായം തേടി പഞ്ചായത്ത്

Aswathi Kottiyoor

ക​ന​ത്ത​മ​ഴ: സ്കൂ​ളു​ക​ൾ ഏ​റ്റെ​ടു​ക്കും

Aswathi Kottiyoor
WordPress Image Lightbox