24.9 C
Iritty, IN
October 4, 2024
  • Home
  • Kelakam
  • ഐ ആർ പി സി ഓഫീസ് ഉദ്ഘാടനവും ഓണകിറ്റ് വിതരണവും നടത്തി
Kelakam

ഐ ആർ പി സി ഓഫീസ് ഉദ്ഘാടനവും ഓണകിറ്റ് വിതരണവും നടത്തി

അടക്കാത്തോട്: സ്വാന്തന പരിചരണ രംഗത്ത് പ്രവർത്തിക്കുന്നതിനായി രൂപീകരിക്കപ്പെട്ട ഐ ആർ പി സി യുടെ അടക്കാത്തോട് ലോക്കൽ കേന്ദ്രത്തിന്റെ ഓഫീസ് ഉദ്ഘാടനവും സൗജന്യ ഓണകിറ്റ് വിതരണവും നടന്നു.
ഐ ആർ പി സി സോണൽ കൺവീനർ കെ സുനീന്ദ്രൻ ഓഫീസ് ഉദ്ഘാടനം നടത്തി. ഓണകിറ്റ് വിതരണം പഞ്ചായത്ത് പ്രസിഡന്റ് സി ടി അനീഷ് ഉദ്ഘാടനം ചെയ്തു. ജോർജ്ജുകുട്ടി കുപ്പക്കാടൻ അധ്യക്ഷനായി. ഐ ആർ പി സി ലോക്കൽ കൺവീനർ ഇ എസ് സത്യൻ, എ രാജൻ അടുക്കോലിൽ, സിബിച്ചൻ അടുക്കോലിൽ തുടങ്ങിയവർ സംസാരിച്ചു.

Related posts

ഹിന്ദി ദിനാഘോഷം ;കേളകം സെന്റ് തോമസ് ഹയർസെക്കൻഡറി സ്കൂളിൽ ഹിന്ദിദിനം ആചരിച്ചു.

Aswathi Kottiyoor

യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ല മീഡിയ കോർഡിനേറ്ററായി കേളകം സ്വദേശി വിപിൻ ജോസഫ്

Aswathi Kottiyoor

2007 ല്‍ ജാമ്യത്തിലിറങ്ങി മുങ്ങിനടന്ന പ്രതി പിടിയില്‍.

Aswathi Kottiyoor
WordPress Image Lightbox