26.8 C
Iritty, IN
July 5, 2024
  • Home
  • Kelakam
  • ഗുരുവന്ദനം ; അധ്യാപക ദിനത്തോടനുബന്ധിച്ച് വിരമിച്ച മുഴുവൻ അദ്ധ്യാപകരെയും ആദരിച്ചു
Kelakam

ഗുരുവന്ദനം ; അധ്യാപക ദിനത്തോടനുബന്ധിച്ച് വിരമിച്ച മുഴുവൻ അദ്ധ്യാപകരെയും ആദരിച്ചു

കൊട്ടിയൂർ എൻഎസ്എസ് കെ യുപി സ്കൂളിൽ അധ്യാപക ദിനത്തോടനുബന്ധിച്ച് സ്കൂളിൽ നിന്നും വിരമിച്ച മുഴുവൻ അധ്യാപകരുടെയും വീടുകളിൽ ചെന്ന് പൊന്നാട അണിയിച്ചും ഉപഹാരങ്ങൾ നൽകിയും ആദരിച്ചു.ചടങ്ങിൽ സ്കൂളിലെ അധ്യാപകരും സ്കൂൾ ലീഢറും കുട്ടികളും പങ്കെടുത്തു.

Related posts

കൃഷിയിടം തരിപ്പണമാക്കി കാട്ടുപന്നികള്‍.

Aswathi Kottiyoor

പന്നിഫാം നടത്തിപ്പിന്റെ മറവിൽ ചാരായ നിർമാണം: വെള്ളൂന്നി സ്വദേശിക്കെതിരെ കേസെടുത്തു………..

Aswathi Kottiyoor

അജ്ഞാതരോഗം ബാധിച്ച്  ആടുകള്‍ ചാവുന്ന സംഭവം ; സണ്ണി ജോസഫ് എംഎല്‍എ ക്ക് പരാതി നല്‍കി

Aswathi Kottiyoor
WordPress Image Lightbox