25.1 C
Iritty, IN
July 7, 2024
  • Home
  • Kerala
  • ഇ​നി “താ​ഴ്മ വേ​ണ്ട’; ഒ​ഴി​വാ​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശം
Kerala

ഇ​നി “താ​ഴ്മ വേ​ണ്ട’; ഒ​ഴി​വാ​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശം

ന​ല്‍​കു​ന്ന അ​പേ​ക്ഷ​ക​ളി​ല്‍ ഇ​നി​മു​ത​ല്‍ താ​ഴ്മ​യാ​യി എ​ന്ന പ​ദം ഉ​പ​യോ​ഗി​ക്ക​രു​തെ​ന്ന് സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശം. പ​ക​രം അ​ഭ്യ​ര്‍​ഥി​ക്കു​ന്നു​വെ​ന്നോ അ​പേ​ക്ഷി​ക്കു​ന്നു​വെ​ന്നോ രേ​ഖ​പ്പെ​ടു​ത്തി​യാ​ല്‍ മ​തി.

സം​സ്ഥാ​ന​ത്തെ എ​ല്ലാ സ​ര്‍​ക്കാ​ര്‍, അ​ര്‍​ധ​സ​ര്‍​ക്കാ​ര്‍, പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും ഈ ​ഉ​ത്ത​ര​വ് ബാ​ധ​ക​മാ​ണ്. ഇ​തു​സം​ബ​ന്ധി​ച്ച് ഉ​ദ്യോ​ഗ​സ്ഥ ഭ​ര​ണ പ​രി​ഷ്കാ​ര വ​കു​പ്പ് ത​ല​വ​ന്മാ​ര്‍​ക്ക് സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്.

Related posts

ചിറകുവിരിച്ച്‌ സിയാൽ , നാളെയിലേക്ക്‌ പറക്കുന്നു ; 7 മെഗാപദ്ധതികൾ

Aswathi Kottiyoor

കാരവൻ ഇറക്കാം; സർക്കാർ തരും ഏഴരലക്ഷം

Aswathi Kottiyoor

രഞ്‌ജിത്ത്‌ വധക്കേസ്‌: രണ്ട്‌​ എസ്‌ഡിപിഐ പ്രവർത്തകർ റിമാൻഡിൽ

Aswathi Kottiyoor
WordPress Image Lightbox