24.5 C
Iritty, IN
October 5, 2024
  • Home
  • Kelakam
  • കൊട്ടിയൂർ ഗ്രാമ പഞ്ചായത്ത്‌ ലോൺ – സബ്‌സിഡി മേള 26 ന് .*
Kelakam

കൊട്ടിയൂർ ഗ്രാമ പഞ്ചായത്ത്‌ ലോൺ – സബ്‌സിഡി മേള 26 ന് .*

ഉൽപാദന, സേവന മേഖലയിൽ പുതിയ സംരംഭങ്ങൾ
തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് കൊട്ടിയൂർ പഞ്ചായത്ത്‌ തലത്തിൽ ലോൺ സബ്‌സി മേള നടത്തുന്നു. 26/8/2022 വെള്ളിയാഴ്ച ഉച്ചക്ക് 2 മണിക്ക് കൊട്ടിയൂർ പഞ്ചായത്ത്‌ ഹാളിൽ വെച്ചാണ് മേള സംഘടിപ്പിക്കുന്നത്.
5 ഓളം ബാങ്കുകൾ പങ്കെടുക്കുന്ന മേളയിൽ അപേക്ഷകർക്ക് നേരിട്ട് ബാങ്കുമായി ആശയവിനിമയം നടത്താനും ലോൺ സംബന്ധിച്ചുള്ള സംശയങ്ങൾ തീർക്കാനും അവസരം ഉണ്ടാകുന്നതാണ്.
പ്രവേശനം മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്കുമാത്രം
വിശദ വിവരങ്ങൾക്കും രജിസ്ട്രേഷനും ബന്ധപെടുക –
8075591304

Related posts

വേ​ന​ൽ ക​ടു​ക്കു​ന്ന​തോ​ടെ മ​ല​യോ​രം വ​ര​ൾ​ച്ച​യു​ടെ വ​ക്കി​ൽ

Aswathi Kottiyoor

കൺസ്ട്രക്ഷൻ എക്വിപ്മെന്റ് ഓണേഴ്സ് അസോസിയേഷൻ പേരാവൂർ മേഖല കൺവെൻഷൻ നടത്തി………

Aswathi Kottiyoor

ബേക്ക് ഫോര്‍ മി എന്ന സ്ഥാപനം കേളകത്ത് പ്രവര്‍ത്തനം ആരംഭിച്ചു

Aswathi Kottiyoor
WordPress Image Lightbox