23.8 C
Iritty, IN
September 28, 2024
  • Home
  • Kerala
  • ജീ​വി​ത​ശൈ​ലി രോ​ഗ​ങ്ങ​ള്‍ ആ​രോ​ഗ്യ രം​ഗ​ത്തെ പ്ര​ധാ​ന വെ​ല്ലു​വി​ളി​യാ​ണെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി
Kerala

ജീ​വി​ത​ശൈ​ലി രോ​ഗ​ങ്ങ​ള്‍ ആ​രോ​ഗ്യ രം​ഗ​ത്തെ പ്ര​ധാ​ന വെ​ല്ലു​വി​ളി​യാ​ണെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി

ആ​രോ​ഗ്യ രം​ഗ​ത്തെ ഏ​റ്റ​വും വ​ലി​യ വെ​ല്ലു​വി​ളി ജീ​വി​ത​ശൈ​ലി രോ​ഗ​ങ്ങ​ളെ ചെ​റു​ക്കു​ക എ​ന്ന​താ​ണെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്. രോ​ഗ​മു​ള്ള​വ​ര്‍​ക്ക് ചി​കി​ത്സ ഉ​റ​പ്പാ​ക്കു​ക​യും രോ​ഗം ഇ​ല്ലാ​ത്ത​വ​ര്‍​ക്ക് അ​ത് വ​രാ​തി​രി​ക്കാ​നു​ള്ള സാ​ഹ​ച​ര്യം സൃ​ഷ്ടി​ക്കു​ക​യും വേ​ണം. ജീ​വി​ത​ശൈ​ലി രോ​ഗ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ര്‍​ക്കാ​ര്‍ “ശൈ​ലി ആ​പ്പ്’ ന​ട​പ്പാ​ക്കി​യ​താ​യും മ​ന്ത്രി പ​റ​ഞ്ഞു.

ജീ​വി​ത ശൈ​ലീ രോ​ഗ പ്ര​തി​രോ​ധ നി​യ​ന്ത്ര​ണ പ​ദ്ധ​തി “ജീ​വ​താ​ളം’ കോ​ഴി​ക്കോ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. ആ​രോ​ഗ്യ സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്കി ആ​രോ​ഗ്യ പ​രി​ച​ര​ണം പൂ​ര്‍​ണ അ​ര്‍​ത്ഥ​ത്തി​ല്‍ ന​ട​പ്പാ​ക്കാ​ന്‍ ക​ഴി​യ​ണം.

18 വ​യ​സി​നു മു​ക​ളി​ലു​ള്ള എ​ല്ലാ​വ​ര്‍​ക്കും ജീ​വി​ത​ശൈ​ലി രോ​ഗ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട രോ​ഗ​നി​ര്‍​ണ​യം ന​ട​ത്തു​ക​യും ക്ല​സ്റ്റ​റു​ക​ള്‍ രൂ​പീ​ക​രി​ച്ച് ജീ​വ​താ​ളം ന​ട​പ്പാ​ക്കു​ക​യും ചെ​യ്യും. അ​ക്ഷ​രാ​ര്‍​ത്ഥ​ത്തി​ല്‍ ജീ​വി​ത​താ​ളം ത​ന്നെ നി​ര്‍​ണ​യി​ക്കു​ന്ന ഒ​രു പ​രി​പാ​ടി​യാ​ണ് ജീ​വ​താ​ളം എ​ന്നും വീ​ണാ ജോ​ർ​ജ് പ​റ​ഞ്ഞു.

Related posts

അവശ്യവസ്തുക്കൾ ഉത്പാദിപ്പിക്കുന്ന വ്യവസായങ്ങൾക്ക് പ്രവർത്തിക്കാൻ അനുമതി

Aswathi Kottiyoor

ചാന്ദ്രയാൻ 3: ലോഞ്ച്‌ റിഹേഴ്‌സൽ പൂർത്തിയായി

Aswathi Kottiyoor

ദുരിതാശ്വാസ ക്യാമ്പിൽ മെഡിക്കൽ സംഘം ആശ്വാസം അതിവേഗം ; ദുരിതാശ്വാസത്തിന്‌ 13.35 കോടി.

Aswathi Kottiyoor
WordPress Image Lightbox