22.9 C
Iritty, IN
July 8, 2024
  • Home
  • kannur
  • കി​ളിശ​ല്യം നെ​ൽക​ർ​ഷ​ക​ർ​ക്ക് ഭീ​ഷ​ണി
kannur

കി​ളിശ​ല്യം നെ​ൽക​ർ​ഷ​ക​ർ​ക്ക് ഭീ​ഷ​ണി

ഇ​രി​ട്ടി: കി​ളിശ​ല്യം രൂ​ക്ഷ​മാ​യ​തോ​ടെ പ്ര​തി​സ​ന്ധി​യി​ലാ​യി​രി​ക്കു​ക​യാ​ണ് നെ​ൽ ക​ർ​ഷ​ക​ർ. മ​ഴ ശ​മി​ച്ച് മാ​നം തെ​ളി​ഞ്ഞ​തോ​ടെ​യാ​ണ് ക​തി​രു​ക​ൾ കൊ​ത്തി​യെ​ടു​ക്കാ​ൻ കി​ളി​ക​ൾ കൂ​ട്ട​ത്തോ​ടെ പ​റ​ന്നെ​ത്തു​ന്ന​ത്. തി​ല്ല​ങ്കേ​രി കാ​ഞ്ഞി​രാ​ടി​ലെ ജൈ​വ ക​ർ​ഷ​ക​ൻ ഷിം​ജി​ത്തി​ന്‍റെ​യും ഹ​രീ​ന്ദ്ര​ന്‍റെ​യും ര​ണ്ട​ര ഏ​ക്ക​റോ​ളം നെ​ൽകൃ​ഷി കി​ളിശ​ല്യ​ത്താ​ൽ നാ​ശ​ത്തി​ന്‍റെ വ​ക്കി​ലാ​ണ്. ഔ​ഷ​ധ ഗു​ണ​മു​ള്ള ര​ക്ത​ശാ​ലി​യ ഇ​ന​ത്തി​ൽപ്പെ​ട്ട നെ​ല്ലി​ന്‍റെ ക​തി​രു​ക​ളാ​ണ് കി​ളി​ക​ൾ തി​ന്നുതീ​ർ​ക്കു​ന്ന​ത്. ചു​വ​ന്ന നെ​ല്ല് എ​ന്ന​റി​യ​പ്പെ​ടു​ന്ന ന​സ​ർ ബാ​ത്തി​ലും കി​ളിശ​ല്യ​മു​ണ്ട്.
മു​ൻ വ​ർ​ഷ​ങ്ങ​ളേ​ക്കാ​ൾ രൂ​ക്ഷ​മാ​യ കി​ളി ശ​ല്യ​മാ​ണ് ഇ​ത്ത​വ​ണ ഉ​ള്ള​തെ​ന്നും ഏ​ക​ദേ​ശം 25,000 രൂ​പ ഇ​തി​ന​കം കൃ​ഷി​ക്കാ​യി ചെ​ല​വ​ഴി​ച്ചു​വെ​ന്നും ഷിം​ജി​ത്ത് പ​റ​ഞ്ഞു. കി​ളി ശ​ല്യം പ​രി​ഹ​രി​ക്കാ​നും ന​ഷ്ട​പ​രി​ഹാ​രം ല​ഭ്യ​മാ​ക്കാ​നും അ​ധി​കൃ​ത​രെ സ​മീ​പി​ച്ചെ​ങ്കി​ലും അ​വ​ർ കൈ​മ​ല​ർ​ത്തി​യ​തോ​ടെ നെ​ൽ​കൃ​ഷി​യി​ൽ നി​ന്നും പി​ന്മാ​റാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് ഈ ​ക​ർ​ഷ​ക​ർ.

Related posts

കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ വിവിധ തസ്തികകളിൽ ഒഴിവ്

Aswathi Kottiyoor

കേരളത്തില്‍ ജൂണ്‍ ഒന്നിന് മണ്‍സൂണ്‍ എത്തുമെന്ന് ഭൗമശാസ്ത്ര മന്ത്രാലയം…………

പി​ണ​റാ​യി പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി ഇ​നി കാ​മ​റ ക​ണ്ണി​ല്‍

Aswathi Kottiyoor
WordPress Image Lightbox