27.8 C
Iritty, IN
July 7, 2024
  • Home
  • Kerala
  • കാ​ർ​ഷി​ക വാ​യ്പ​ക​ൾ​ക്ക് പ​ലി​ശ​യി​ള​വ് പ്ര​ഖ്യാ​പി​ച്ച് കേ​ന്ദ്രം
Kerala

കാ​ർ​ഷി​ക വാ​യ്പ​ക​ൾ​ക്ക് പ​ലി​ശ​യി​ള​വ് പ്ര​ഖ്യാ​പി​ച്ച് കേ​ന്ദ്രം

കാ​ർ​ഷി​ക വാ​യ്പ​ക​ൾ​ക്ക് പ​ലി​ശ​യി​ള​വ് പ്ര​ഖ്യാ​പി​ച്ച് കേ​ന്ദ്രം. ഹ്ര​സ്വ​കാ​ല കാ​ർ​ഷി​ക വാ​യ്പ​ക​ൾ​ക്ക് ഒ​ന്ന​ര ശ​ത​മാ​നം പ​ലി​ശ​യി​ള​വ് പ്ര​ഖ്യാ​പി​ച്ച​ത്. മൂ​ന്നു ല​ക്ഷം രൂ​പ​വ​രെ​യു​ള്ള വാ​യ്പ​ക​ളു​ടെ പ​ലി​ശ​നി​ര​ക്ക് നി​ര​ക്ക് ഉ​യ​രാ​തി​രി​ക്കാ​ൻ ബാ​ങ്കു​ക​ളു​ടെ മേ​ൽ​വ​രു​ന്ന ഒ​ന്ന​ര ശ​ത​മാ​ന​ത്തി​ന്‍റെ ബാ​ധ്യ​ത സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ക്കു​ക​യാ​ണ്.

റീ​പ്പോ നി​ര​ക്ക് വ​ർ​ധി​പ്പി​ച്ച​ത് കാ​ർ​ഷി​ക വാ​യ്പ​യെ ബാ​ധി​ക്കാ​തി​രി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടാ​ണ് കേ​ന്ദ്ര​മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ന്‍റെ തീ​രു​മാ​നം. 34,856 കോ​ടി രൂ​പ അ​ധി​ക​മാ​യി ചെ​ല​വു​വ​രും.

Related posts

ഡെങ്കി 2 പുതിയ വകഭേദമല്ല, ആശങ്ക വേണ്ട: മന്ത്രി വീണാ ജോർജ്

Aswathi Kottiyoor

ഭക്ഷ്യമന്ത്രിയുടെ പ്രതിമാസ ഫോൺ ഇൻ പരിപാടി 5ന്

Aswathi Kottiyoor

വർണാഭമായി അത്തച്ചമയം; നാടും നഗരവും ഓണത്തിന്റെ ഉത്സവ ലഹരിയിലേക്ക്: ചിത്രങ്ങൾ.*

Aswathi Kottiyoor
WordPress Image Lightbox