27.1 C
Iritty, IN
July 27, 2024
  • Home
  • Peravoor
  • മുരിങ്ങോടി ശ്രീ ജനാർദ്ദന എൽ. പി സ്കൂളിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.
Peravoor

മുരിങ്ങോടി ശ്രീ ജനാർദ്ദന എൽ. പി സ്കൂളിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.

പേരാവൂർ: മുരിങ്ങോടി ശ്രീ ജനാർദ്ദന എൽ. പി സ്കൂളിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. ഹെഡ്മാസ്റ്റർ സിമി മോഹനൻ പതാക ഉയർത്തി. കെ അനന്തൻ മാസ്റ്റർ, ശ്രീ രാജീവ്‌, ഷീജ ദാസ്, പി ടി എ പ്രസിഡന്റ്‌ ജിതേഷ് ആക്കൽ, മദർ പി ടി എ പ്രസിഡന്റ്‌ സഫീന തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് സ്വാതന്ത്ര്യദിന റാലി, കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.

Related posts

വിദ്യാർഥികൾ തമ്മിൽ തല്ല്: ഒരാൾക്ക് ഗുരുതരം

Aswathi Kottiyoor

തെരുവ് നായ ശല്യം രൂക്ഷം

Aswathi Kottiyoor

വ്യാജ മദ്യവില്പന തടയുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിനായി യോഗം ചേര്‍ന്നു

Aswathi Kottiyoor
WordPress Image Lightbox