25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • ബസ് സർവീസ് പുനരാരംഭിച്ചു
Kerala

ബസ് സർവീസ് പുനരാരംഭിച്ചു

പേരിയ ചുരം വഴി തലശേരി ബാവലി അന്തർ സംസ്ഥാന പാതയിലെ ബസ് സർവീസ് പുനരാരംഭിച്ചു. ഉരുൾപൊട്ടലിനെ തുടർന്ന് ബസ് ഉൾപ്പെടെയുള്ള വലിയ വാഹനങ്ങളുടെ യാത്ര നിരോധിച്ച തലശ്ശേരി ബാവലി അന്തർ സംസ്ഥാന പാതയിൽ ബസ് സർവീസ് പുനരാരംഭിക്കാൻ അനുമതി. ബുധനാഴ്ച മുതലാണ് ഇതുവഴി ബസ് സർവീസ് പുനരാരംഭിക്കുക. മഴ കുറഞ്ഞതിനാലും റോഡ് താൽക്കാലികമായി ഗതാഗത യോഗ്യമാക്കിയതിനാലുമാണ് ബസ് സർവീസ് നടത്തുന്നതിനുള്ള അനുമതി നൽകിയതെന്ന് ബന്ധപ്പെട്ട അധികൃതർ അറിയിച്ചു. എന്നാൽ ടോറസ് പോലുള്ള വലിയ വാഹനങ്ങളുടെ നിരോധനം തുടരും.

Related posts

മൊ​ബൈ​ൽ ഫോ​ണു​ക​ൾ​ക്ക് വി​ല കൂ​ടും

Aswathi Kottiyoor

കോവിഡ് ചികിത്‌സ ചെലവ് ക്രമീകരിക്കാൻ നടപടി: മുഖ്യമന്ത്രി

Aswathi Kottiyoor

സന്ദര്‍ശകര്‍ക്ക് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി കര്‍ണാടക

Aswathi Kottiyoor
WordPress Image Lightbox