27.2 C
Iritty, IN
July 3, 2024
  • Home
  • Kochi
  • സ്വാതന്ത്ര്യദിനത്തില്‍ ഏത് സ്റ്റേഷനിലേക്കും 10 രൂപ മാത്രം; ഓഫറുമായി കൊച്ചി മെട്രോ.
Kochi

സ്വാതന്ത്ര്യദിനത്തില്‍ ഏത് സ്റ്റേഷനിലേക്കും 10 രൂപ മാത്രം; ഓഫറുമായി കൊച്ചി മെട്രോ.

കൊച്ചി: ‘ആസാദി കാ അമൃത് മഹോത്സ’വിന്റെ ഭാഗമായി യാത്രക്കാര്‍ക്ക് ഓഗസ്റ്റ് 15-ന് ‘ഫ്രീഡം ടു ട്രാവല്‍ ഓഫര്‍’ ഒരുക്കി കൊച്ചി മെട്രോ. പതിനഞ്ചാം തീയതി കൊച്ചി മെട്രോയില്‍ പത്ത് രൂപയ്ക്ക് യാത്ര ചെയ്യാം. തിങ്കളാഴ്ച്ച രാവിലെ 6 മണി മുതല്‍ രാത്രി പതിനൊന്ന് മണി വരെ ഏത് സ്റ്റേഷനിലേക്കുമുള്ള ഏത് ടിക്കറ്റിനും പത്ത് രൂപ നല്‍കിയാല്‍ മതിയാകും. ക്യൂആര്‍ ടിക്കറ്റുകള്‍ക്കും കൊച്ചി വണ്‍ കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്കും ഈ ഇളവ് ലഭിക്കും.

Related posts

മോന്‍സന് തേങ്ങയും മീനും കൊണ്ടുവരാന്‍ പോലീസ് വാഹനവും യാത്രാ പാസും, വെളിപ്പെടുത്തലുമായി മുന്‍ ഡ്രൈവര്‍.

Aswathi Kottiyoor

കർഷക ദിനത്തിൽ അണിയാൻ കോട്ടും തൊപ്പിയും; വാങ്ങുന്നത് 300 കോട്ടും 1500 തൊപ്പിയും.

Aswathi Kottiyoor

വധഗൂഢാലോചന കേസ്: നടന്‍ ദിലീപ് അടക്കമുള്ള പ്രതികളെ വീണ്ടും ചോദ്യം ചെയ്യും

Aswathi Kottiyoor
WordPress Image Lightbox