24.2 C
Iritty, IN
October 5, 2024
  • Home
  • Kochi
  • സ്വാതന്ത്ര്യദിനത്തിൽ മെട്രോയിൽ 10 രൂപയ്‌ക്ക്‌ യാത്ര ചെയ്യാം.
Kochi

സ്വാതന്ത്ര്യദിനത്തിൽ മെട്രോയിൽ 10 രൂപയ്‌ക്ക്‌ യാത്ര ചെയ്യാം.

കൊച്ചി: സ്വാതന്ത്ര്യ ദിനത്തിൽ യാത്രക്കാർക്ക് 10 രൂപയുടെ ടിക്കറ്റുമായി കൊച്ചി മെട്രോ. ‘ഫ്രീഡം ടു ട്രാവൽ’ ഓഫറിന്റെ ഭാഗമായി തിങ്കളാഴ്ച രാവിലെ ആറുമുതൽ രാത്രി പതിനൊന്നുവരെ ഏത് സ്റ്റേഷനിലേക്കുമുള്ള ടിക്കറ്റിനും പത്തുരൂപ നൽകിയാൽ മതിയാകും. ക്യൂആർ ടിക്കറ്റുകൾക്കും കൊച്ചി വൺ കാർഡ് ഉപയോഗിക്കുന്നവർക്കും ഇളവ് ലഭിക്കും.

Related posts

ഗൂഢാലോചന കേസ്‌: ദിലീപ്‌ ക്രൈംബ്രാഞ്ച്‌ ഓഫീസിലെത്തി; ചോദ്യം ചെയ്യൽ ആരംഭിച്ചു

Aswathi Kottiyoor

സത്യപ്രതിജ്ഞാ ചടങ്ങ്‌; പങ്കെടുക്കുന്നവരുടെ എണ്ണം കുറയ്‌ക്കുന്നത്‌ പരിഗണിക്കണമെന്ന്‌ ഹൈക്കോടതി…………

Aswathi Kottiyoor

കോവിഡ് വ്യാപനം: ഇന്ത്യക്ക് രണ്ടക്ക വളർച്ച എളുപ്പമല്ലെന്ന് വിദഗ്ധർ……….

Aswathi Kottiyoor
WordPress Image Lightbox