28.3 C
Iritty, IN
July 8, 2024
  • Home
  • Kerala
  • കോവിഷീൽഡും കോവാക്‌സിനും എടുത്തവർക്ക് ബൂസ്റ്ററായി കോർബെവാക്‌സ്
Kerala

കോവിഷീൽഡും കോവാക്‌സിനും എടുത്തവർക്ക് ബൂസ്റ്ററായി കോർബെവാക്‌സ്

കോവിഷീൽഡോ കോവാക്‌സിനോ സ്വീകരിച്ച 18നു മുകളിൽ പ്രായക്കാർക്ക് ബയളോജിക്കൽ ഇയുടെ കോർബെവാക്‌സ് ബൂസ്റ്റർ ഡോസായി ഉപയോ​ഗിക്കാൻ അനുമതി.

നാഷണൽ ടെക്‌നിക്കൽ അഡ്വൈസറി ഗ്രൂപ്പ് ഓൺ ഇമ്യൂണൈസേഷന്റെ (എൻടിഎജിഐ) കോവിഡ് 19 വർക്കിങ് ഗ്രൂപ്പ് കഴിഞ്ഞയാഴ്‌ച നൽകിയ ശിപാർശകളുടെ അടിസ്ഥാനത്തിലാണ് കോർബെവാക്‌സ് ബൂസ്റ്റർ ഡോസായി നൽകാൻ തീരുമാനിച്ചത്.രണ്ടാം ഡോസ് സ്വീകരിച്ച് 6 മാസം പൂർത്തീകരിച്ചവർക്കാണ് ബൂസ്റ്റർ ഡോസ് നൽകുക.

Related posts

ക​രു​ത​ൽ ഡോ​സ് തി​ങ്ക​ളാ​ഴ്ച മു​ത​ൽ; ര​ജി​സ്ട്രേ​ഷ​ൻ ആ​വ​ശ്യ​മി​ല്ല

Aswathi Kottiyoor

സ്വ​ർ​ണ വി​ല കൂ​ടി

Aswathi Kottiyoor

കൂടുതൽ പ്രതിവാര ട്രെയിനുകൾ ; റിസർവേഷൻ ആരംഭിച്ചു തീർഥാടകരെ വരവേൽക്കാനൊരുങ്ങി ശബരിമല ; നാളെ നടതുറക്കും.

Aswathi Kottiyoor
WordPress Image Lightbox