22.6 C
Iritty, IN
August 25, 2024
  • Home
  • Kerala
  • പ​ത്ത​നം​തി​ട്ട​യി​ൽ ക്വാ​റികളും മ​ണ്ണെ​ടു​പ്പും നി​രോ​ധി​ച്ചു
Kerala

പ​ത്ത​നം​തി​ട്ട​യി​ൽ ക്വാ​റികളും മ​ണ്ണെ​ടു​പ്പും നി​രോ​ധി​ച്ചു

ശ​ക്ത​മാ​യ മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ​ത്ത​നം​തി​ട്ട​യി​ൽ ക്വാ​റി​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​വും മ​ണ്ണെ​ടു​പ്പും നി​രോ​ധി​ച്ചു.

മ​ണ്ണി​ടി​ച്ചി​ൽ, ഉ​രു​ൾ​പൊ​ട്ട​ൽ തു​ട​ങ്ങി​യ ദു​ര​ന്ത സാ​ധ്യ​ത​ക​ൾ ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി അ​ഞ്ചു മു​ത​ൽ എ​ട്ടു​വ​രെ തീ​യ​തി​ക​ളി​ൽ ജി​ല്ല​യി​ലെ എ​ല്ലാ ക്വാ​റി​ക​ളു​ടെ​യും പ്ര​വ​ർ​ത്ത​ന​വും മ​ല​യോ​ര​ത്തു നി​ന്നും മ​ണ്ണ് വെ​ട്ടി മാ​റ്റു​ക, ആ​ഴ​ത്തി​ലു​ള്ള കു​ഴി​ക​ൾ നി​ർ​മി​ക്കു​ക, നി​ർ​മാ​ണ​ത്തി​നാ​യി ആ​ഴ​ത്തി​ൽ മ​ണ്ണ് മാ​റ്റു​ക എ​ന്നീ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും നി​രോ​ധി​ച്ചു.

Related posts

കണ്ണൂർ വിമാനത്താവളം; യാത്രക്കാർ വർധിച്ചാൽ കൂടുതൽ അന്താരാഷ്ട്ര സർവിസ്

Aswathi Kottiyoor

മുന്നേറാം ആത്മ വിശ്വാസത്തോടെ’: യോഗം  ഇന്ന്

Aswathi Kottiyoor

ര​ണ്ടാം ഡോ​സ് വാ​ക്സി​നേ​ഷ​ൻ 50 ശ​ത​മാ​ന​ത്തി​ലേ​ക്ക്; 1.32 കോ‌​ടി പേ​ർ എടുത്തു

Aswathi Kottiyoor
WordPress Image Lightbox