24.2 C
Iritty, IN
October 6, 2024
  • Home
  • kannur
  • കാ​ട്ടാ​ന​ശ​ല്യ​ത്തി​ൽ വ​ല​ഞ്ഞ് ക​ച്ചേ​രി​ക്ക​ട​വ് നി​വാ​സി​ക​ൾ
kannur

കാ​ട്ടാ​ന​ശ​ല്യ​ത്തി​ൽ വ​ല​ഞ്ഞ് ക​ച്ചേ​രി​ക്ക​ട​വ് നി​വാ​സി​ക​ൾ

ക​ച്ചേ​രി​ക്ക​ട​വ്: ക​ച്ചേ​രി​ക്ക​ട​വ് പ്ര​ദേ​ശ​ത്ത് കാ​ട്ടാ​ന​ശ​ല്യം വീ​ണ്ടും രൂ​ക്ഷം. ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ അ​ഞ്ചോ​ടെ ആ​റ് ആ​ന​ക​ൾ പു​ഴ ക​ട​ന്നു​വ​ന്ന് കൃ​ഷി​ക​ൾ വ്യാ​പ​ക​മാ​യി ന​ശി​പ്പി​ച്ചു. മ​ണി​ക്കൊ​ന്പേ​ൽ വി​ൽ​സ​ൺ, അ​ന്ന​മ്മ ക​ണ്ട​ത്തി​ൻ​കു​ടി എ​ന്നി​വ​രു​ടെ വാ​ഴ, കൊ​ക്കോ എ​ന്നി​വ​യാ​ണ് ന​ശി​പ്പി​ച്ച​ത്. രാ​ത്രി വീ​ണ്ടും ക​ച്ചേ​രി​ക്ക​ട​വ് -പാ​ല​ത്തി​ൻ​ക​ട​വ് റോ​ഡി​ൽ ആ​ന​ക​ൾ വീ​ണ്ടും ത​ന്പ​ടി​ച്ചു. വാ​ഹ​ന​ത്തി​ൽ വ​ന്ന യാ​ത്ര​ക്കാ​ർ ഇ​റ​ങ്ങി​യോ​ടി. രാ​ത്രി​കാ​ല​ങ്ങ​ളി​ൽ റോ​ഡി​ൽ കൂ​ടി​യി​ലു​ള്ള യാ​ത്ര ദു​ഷ്ക​ര​മാ​ണ്. രാ​ത്രി​യി​ൽ വീ​ണ്ടും ഫോ​റ​സ്റ്റ് ഉ​ദ്യോ​ഗ​സ്ഥ​ർ വ​ന്ന് ആ​ന​യെ ഓ​ടി​ച്ച് പു​ഴ ക​ട​ത്തി​യെ​ങ്കി​ലും വീ​ണ്ടും തി​രി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. സം​ഭ​വ​സ്ഥ​ലം വാ​ർ​ഡ് അം​ഗം ഐ​സ​ക് ജോ​സ​ഫ്, ഫോ​റ​സ്റ്റ​ർ ജി​ജി​ൽ, പി.​ടി. ചാ​ക്കോ എ​ന്നി​വ​ർ സ​ന്ദ​ർ​ശി​ച്ചു.

Related posts

ഓ​ക്സി​ജ​ൻ ല​ഭ്യ​ത മാ​തൃ​ക​യാ​യി ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ്

Aswathi Kottiyoor

കണ്ണൂര്‍ വിമാനത്താവള റണ്‍വേ വികസനം ഭൂമിയേറ്റെടുക്കല്‍ നീളുന്നു

Aswathi Kottiyoor

ഇന്നും നാളെയും യെല്ലോ അ​ലർ​ട്ട്; 13, 14 ഓ​റ​ഞ്ച് അ​ലർ​ട്ട്

Aswathi Kottiyoor
WordPress Image Lightbox