27.2 C
Iritty, IN
July 3, 2024
  • Home
  • Uncategorized
  • കേരള അക്കാദമി ഓഫ് എൻജിനീയറിങ്ങിന്റെ പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനം പ്രശസ്ത പിന്നണി ഗായികയും ദേശീയ അവാർഡ് ജേതാവുമായ നഞ്ചിയമ്മ ഉദ്ഘാടനം ചെയ്തു.
Uncategorized

കേരള അക്കാദമി ഓഫ് എൻജിനീയറിങ്ങിന്റെ പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനം പ്രശസ്ത പിന്നണി ഗായികയും ദേശീയ അവാർഡ് ജേതാവുമായ നഞ്ചിയമ്മ ഉദ്ഘാടനം ചെയ്തു.

കേരള അക്കാദമി ഓഫ് എൻജിനീയറിങ്ങിന്റെ പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനം പ്രശസ്ത പിന്നണി ഗായികയും ദേശീയ അവാർഡ് ജേതാവുമായ നഞ്ചിയമ്മ ഉദ്ഘാടനം ചെയ്തു. സിൽവർ ജൂബിലി ആഘോഷ ഉദ്ഘാടനം വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ടോം ജോസും കമ്പിളി പുതപ്പിന്റെ വിതരണ ഉദ്ഘാടനം നിന്മേനി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടിജി ചെറുതോട്ടിലും ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പ്രേംനസീർ കലാരത്നാ പുരസ്കാരം നേടിയ ജേക്കബ് സി വർക്കിയെ ആദരിച്ചു.

Related posts

സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം പന്ത്രണ്ട് ജില്ലകളിൽ ചൂട് കനക്കാൻ സാധ്യത

Aswathi Kottiyoor

♦️ആദിത്യ കുതിച്ചുയരാന്‍ മണിക്കൂറുകള്‍ മാത്രം; ചരിത്രം കുറിക്കാനൊരുങ്ങി ഐ.എസ്.ആർ.ഒ..

Aswathi Kottiyoor

ബസിനെ മറികടക്കാൻ ശ്രമിക്കവേ, ആംബുലൻസ് പിക്കപ്പ് വാനുമായി കൂട്ടിയിടിച്ചു; ഡ്രൈവർക്ക് ​ഗുരുതര പരിക്ക്

Aswathi Kottiyoor
WordPress Image Lightbox