24.2 C
Iritty, IN
October 5, 2024
  • Home
  • kannur
  • ഐ​ഒ​സി​യും നി​യ​ന്ത്ര​ണ​മേ​ർ​പ്പെ​ടു​ത്തി; ഇ​ന്ധ​ന ക്ഷാ​മ​ത്തി​ന് സാ​ധ്യ​ത
kannur

ഐ​ഒ​സി​യും നി​യ​ന്ത്ര​ണ​മേ​ർ​പ്പെ​ടു​ത്തി; ഇ​ന്ധ​ന ക്ഷാ​മ​ത്തി​ന് സാ​ധ്യ​ത

മാ​ഹി: ഹി​ന്ദു​സ്ഥാ​ൻ, ബി​പി​സി ക​ന്പ​നി​ക​ൾ​ക്കു പി​ന്നാ​ലെ ഇ​ന്ത്യ​ൻ ഓ​യി​ൽ കോ​ർ​പ​റേ​ഷ​നും പെ​ട്രോ​ൾ പ​ന്പു​ക​ളി​ലേ​ക്ക് ഇ​ന്ധ​നം അ​യ​ക്കു​ന്ന​ത് കു​റ​ച്ചു. ഇ​ന്ധ​ന വി​ത​ര​ണം പ​ഴ​യ​രീ​തി​യി​ൽ പു​നഃ​സ്ഥാ​പി​ച്ചി​ല്ലെ​ങ്കി​ൽ വ​രും​ദി​വ​സ​ങ്ങ​ളി​ൽ ഇ​ന്ധ​ന ക്ഷാ​മം രൂ​ക്ഷ​മാ​കു​മെ​ന്ന് സൂ​ച​ന. ഇ​ന്ന​ലെ മാ​ഹി​യി​ലെ മി​ക്ക പ​മ്പു​ക​ളി​ലും ഇ​ന്ധ​നം തീ​ർ​ന്നി​രു​ന്നു.
ക്രൂ​ഡ് ഓ​യി​ൽ വി​ല വ​ർ​ധ​ന​വി​ന​നു​സ​രി​ച്ച് എ​ണ്ണ​വി​ല കൂ​ട്ടാ​ത്ത​തി​നെ​ത്തു​ട​ർ​ന്നാ​യി​രു​ന്നു ബി​പി​സി, എ​ച്ച്പി ക​മ്പ​നി​ക​ൾ ഇ​ന്ധ​ന വി​ത​ര​ണം വെ​ട്ടി​ച്ചു​രു​ക്കി​യ​ത്. പ​മ്പു​ക​ളി​ലേ​ക്ക് ഇ​ന്ധ​നം ക്രെ​ഡി​റ്റ് ന​ൽ​കു​ന്ന​തും നി​ർ​ത്തി​യി​രു​ന്നു. എ​ന്നാ​ൽ ഇ​ന്ത്യ​ൻ ഓ​യി​ൽ കോ​ർ​പ​റേ​ഷ​ൻ പ​മ്പു​ക​ളി​ൽ ഇ​ന്ധ​ന ദൗ​ർ​ല​ഭ്യം ഉ​ണ്ടാ​യി​രു​ന്നി​ല്ല. എ​ന്നാ​ൽ ഐ​ഒ​സി​യും മ​റ്റു ക​ന്പ​നി​ക​ളു​ടെ രീ​തി പി​ന്തു​ട​ർ​ന്നി​രി​ക്കു​ക​യാ​ണ്. കോ​ഴി​ക്കോ​ട് ഫ​റൂ​ക്കി​ലെ ഇ​ന്ത്യ​ൻ ഓ​യി​ൽ ഡി​പ്പോ​യി​ൽ​നി​ന്ന് നി​ത്യേ​ന 250 ൽ​പ്പ​രം ടാ​ങ്ക​ർ ലോ​റി​ക​ൾ​ക്ക് ഇ​ന്ധ​നം ന​ൽ​കി​യി​രു​ന്ന​ത് ഇ​പ്പോ​ൾ 160 ലോ​ഡാ​ക്കി ക്ര​മീ​ക​രി​ച്ചി​രി​ക്കു​ക​യാ​ണ്.

Related posts

കണ്ണൂരിൽ ലോറി ഡ്രൈവറെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികൾ പിടിയിൽ

Aswathi Kottiyoor

മൃതദേഹം ഏറ്റെടുക്കാതെ കുടുംബം ഒളിവിൽ’; വിദ്യാര്‍ഥിനിയുടെ വീട്ടില്‍ പൊലീസിന്റെ നോട്ടിസ്

Aswathi Kottiyoor

അടുത്ത അഞ്ച് വര്‍ഷം കേരളം ആര് ഭരിക്കും; ഇന്നറിയാം ജനവിധി…………..

WordPress Image Lightbox