23.6 C
Iritty, IN
July 6, 2024
  • Home
  • Kerala
  • മ​ഴ​ക്കെ​ടു​തി നേ​രി​ടാ​ൻ ത​ദ്ദേ​ശ സ്വ​യം ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ രം​ഗ​ത്തി​റ​ങ്ങ​ണം: എം.​വി. ഗോ​വി​ന്ദ​ൻ
Kerala

മ​ഴ​ക്കെ​ടു​തി നേ​രി​ടാ​ൻ ത​ദ്ദേ​ശ സ്വ​യം ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ രം​ഗ​ത്തി​റ​ങ്ങ​ണം: എം.​വി. ഗോ​വി​ന്ദ​ൻ

മ​ഴ​ക്കെ​ടു​തി നേ​രി​ടാ​ൻ ത​ദ്ദേ​ശ സ്വ​യം ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ രം​ഗ​ത്തി​റ​ങ്ങ​ണ​മെ​ന്ന് മ​ന്ത്രി എം.​വി. ഗോ​വി​ന്ദ​ൻ. മു​ഴു​വ​ൻ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലും ക​ൺ​ട്രോ​ൾ റൂ​മു​ക​ൾ തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കും. രാ​ത്രി​യി​ൽ ഉ​ൾ​പ്പെ​ടെ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ഏ​കോ​പി​പ്പി​ക്കാ​ൻ പ​ഞ്ചാ​യ​ത്ത് കേ​ന്ദ്ര​ത്തി​ൽ ജീ​വ​ന​ക്കാ​രു​ണ്ടാ​ക​ണ​മെ​ന്നും മ​ന്ത്രി നി​ർ​ദേ​ശി​ച്ചു.

പ്ര​കൃ​തി​ദു​ര​ന്ത​ത്തെ നേ​രി​ടാ​ൻ അ​ടി​യ​ന്ത​ര ആ​വ​ശ്യ​ങ്ങ​ൾ​ക്കു​ള്ള തു​ക ചെ​ല​വ​ഴി​ക്കാ​ൻ ത​ദ്ദേ​ശ ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് അ​നു​വാ​ദം ന​ൽ​കി. ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ക്കാ​ൻ പ്രി​ൻ​സി​പ്പ​ൽ ഡ​യ​റ​ക്ട​റേ​റ്റി​ൽ ഹെ​ൽ​പ്പ് ഡെ​സ്‌​ക് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ൽ മു​ന്ന​റി​യി​പ്പു​ക​ൾ കൃ​ത്യ​മാ​യി എ​ത്തി​ക്കാ​നും, മ​ഴ​ക്കെ​ടു​തി​യെ നേ​രി​ടാ​ൻ സ​ജ്ജ​മാ​ക്കാ​നും ഈ ​കേ​ന്ദ്രം പ്ര​വ​ർ​ത്തി​ക്കും. മ​ഴ​ക്കെ​ടു​തി​യെ നേ​രി​ടാ​ൻ സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​ർ രം​ഗ​ത്തി​റ​ങ്ങ​ണ​മെ​ന്നും മ​ന്ത്രി നി​ർ​ദേ​ശി​ച്ചു.

ആ​വ​ശ്യ​മാ​യ സ്ഥ​ല​ങ്ങ​ളി​ൽ ക്യാ​മ്പു​ക​ൾ തു​ട​ങ്ങാ​ൻ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ക്യാ​മ്പു​ക​ളി​ൽ ആ​വ​ശ്യ​മാ​യ സൗ​ക​ര്യം ഉ​ണ്ടെ​ന്നും കോ​വി​ഡ് മാ​ന​ദ​ണ്ഡ​ന​ങ്ങ​ൾ പാ​ലി​ക്കു​ന്നു​വെ​ന്നും ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ ഉ​റ​പ്പാ​ക്ക​ണം. ഉ​രു​ൾ​പൊ​ട്ട​ൽ, മ​ണ്ണി​ടി​ച്ചി​ൽ, വെ​ള്ള​പ്പൊ​ക്കം ഉ​ൾ​പ്പെ​ടെ​യു​ള്ള ദു​ര​ന്ത​ങ്ങ​ൾ ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്ന് ആ​ളു​ക​ളെ മാ​റ്റി​താ​മ​സി​പ്പി​ക്ക​ണം.

എ​ല്ലാ​വ​രും മാ​റി താ​മ​സി​ച്ചു എ​ന്ന് ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ ഉ​റ​പ്പാ​ക്ക​ണം. ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി​യു​ടെ അ​റി​യി​പ്പു​ക​ൾ കൃ​ത്യ​മാ​യി എ​ല്ലാ ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കാ​ൻ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ നേ​തൃ​ത്വം ന​ൽ​ക​ണ​മെ​ന്നും മ​ന്ത്രി നി​ർ​ദേ​ശി​ച്ചു

Related posts

നാലേമുക്കാൽ വർഷത്തിനിടെ സംസ്ഥാനത്തെ ഊർജ മേഖലയിലുണ്ടായത് വലിയ കുതിച്ചുചാട്ടം : മുഖ്യമന്ത്രി

Aswathi Kottiyoor

സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം എം.സി. ജോസഫൈൻ അന്തരിച്ചു

Aswathi Kottiyoor

ജീവന്റെ നിലനിൽപ്പിനാധാരം മണ്ണ്: മന്ത്രി പി. പ്രസാദ്

Aswathi Kottiyoor
WordPress Image Lightbox