21.6 C
Iritty, IN
November 22, 2024
  • Home
  • kannur
  • റോഡ് പാച്ച് വർക്ക്‌ ചെയ്യുന്നതിനായി 30 ലക്ഷം രൂപയുടെ ഭരണാനുമതി
kannur

റോഡ് പാച്ച് വർക്ക്‌ ചെയ്യുന്നതിനായി 30 ലക്ഷം രൂപയുടെ ഭരണാനുമതി

മാനന്തവാടിയിൽ നിന്ന് കണ്ണൂർ വിമാനത്താവള റോഡിന്റെ ഭാഗമായിട്ടുള്ള അമ്പായത്തോട് – മണത്തണ റോഡ് പാച്ച് വർക്ക്‌ ചെയ്യുന്നതിനായി കേരള റോഡ് ഫണ്ട്‌ ബോർഡിൽ നിന്ന് 30ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി സണ്ണി ജോസഫ് എം എൽ എ അറിയിച്ചു.

Related posts

തിങ്കളാഴ്ച (ഒക്ടോബര്‍ 18) 85 കേന്ദ്രങ്ങളില്‍ കൊവിഡ് വാക്സിനേഷന്‍

Aswathi Kottiyoor

*മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന ഇന്ന്*

Aswathi Kottiyoor

പാലാ – അമ്പായത്തോട് ഫാസ്റ്റ് പാസഞ്ചർ പുനരാരംഭിച്ചു

Aswathi Kottiyoor
WordPress Image Lightbox