23.1 C
Iritty, IN
July 7, 2024
  • Home
  • Iritty
  • കുറഞ്ഞ സമയത്തിനുള്ളിൽ ഭരതനാട്യത്തിൻ്റെ മുദ്രകൾ ; ഇൻഡ്യ ബുക്ക് ഓഫ് റെക്കോർഡ് നേടി ഒൻപതാം ക്ലാസുകാരി.
Iritty

കുറഞ്ഞ സമയത്തിനുള്ളിൽ ഭരതനാട്യത്തിൻ്റെ മുദ്രകൾ ; ഇൻഡ്യ ബുക്ക് ഓഫ് റെക്കോർഡ് നേടി ഒൻപതാം ക്ലാസുകാരി.

ഇരിട്ടി: ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ ഭരതനാട്യത്തിൻ്റെ മുദ്രകൾ ചെയ്ത് ഇൻഡ്യ ബുക്ക് ഓഫ് റെക്കോർഡ് നേടി ഒൻപതാം ക്ലാസുകാരി. പായത്തെ ശ്രീനന്ദ സന്തോഷാണ് ഈ നേട്ടം കൈവരിച്ചത്. ഇപ്പോൾ ഒമാൻ സലാലയിൽ ഇന്ത്യൻ സ്കൂളിൽ ആണ് ശ്രീനന്ദ പഠിക്കുന്നത് .
കാങ്കോൽ സ്വദേശി സന്തോഷിന്റെയും പായം സ്വദേശിനി സജ്നയുടെയും മകളാണ്. ഡാൻസ് ഒരു ഫാഷൻ ആയി കൊണ്ടുനടക്കുന്ന ശ്രീനന്ദക്ക് മറ്റു പല രംഗങ്ങളിലും കഴിവ് തെളിയിക്കാൻ കഴിഞ്ഞിട്ടുണ്ട്. പ്രസംഗം, കവിതാപാരായണം, ആങ്കറിംഗ്, ചിത്രരചന മത്സരങ്ങളിലും പുരസ്ക്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ശ്രീദർഷാണ് സഹോദരൻ.

Related posts

ഉളിയില്‍ സ്വദേശി കോവിഡ് ബാധിച്ച് മരിച്ചു…

Aswathi Kottiyoor

ബസ്സും ഇരുചക്രവാഹനവും കൂട്ടിയിടിച്ച് യുവാവിന് ഗുരുതര പരിക്ക്

Aswathi Kottiyoor

മീത്തലെ പുന്നാട് റോഡില്‍ ദുരിതയാത്ര: റോഡ് പ്രവൃത്തി നിര്‍ത്തിവെച്ചു………

Aswathi Kottiyoor
WordPress Image Lightbox