23.3 C
Iritty, IN
July 27, 2024
  • Home
  • Iritty
  • ഉളിയില്‍ സ്വദേശി കോവിഡ് ബാധിച്ച് മരിച്ചു…
Iritty

ഉളിയില്‍ സ്വദേശി കോവിഡ് ബാധിച്ച് മരിച്ചു…

ഇരിട്ടി: ഉളിയില്‍ വളവിലെ മാണിക്കോത്ത് വല്ലത്ത് ഹൗസില്‍ എം.വി. അബ്ദുറഹ്മാന്‍(48) കോവിഡ് ബാധിച്ച്ചി കില്‍സയിലിരിക്കേ മരിച്ചു. കഴിഞ്ഞ പത്ത് ദിവസത്തിലേറെയായി പരിയാരം മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലായിരുന്നു. മുസ്ലിംലീഗ് ജില്ലാ കൗണ്‍സിലര്‍, ചാവശ്ശേരി സര്‍വ്വിസ് സഹകരണ ബേങ്ക് വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. പരേതനായ കുഞ്ഞഹമ്മദിന്റെയും കുഞ്ഞിപാത്തുമ്മയുടെയും മകനാണ്. ഭാര്യ: സാജിത. മക്കള്‍: അജ്മല്‍, ഫൈറൂസ്, അജ്‌നാസ്, ഫായിസ്. സഹോദരങ്ങള്‍; മുസ്ഥഫ,സുബൈദ, നസീമ, ഫസീ.

Related posts

കാലാങ്കിയിൽ കാട്ടാനക്കൂട്ടമിറങ്ങി വ്യാപകമായി കാർഷിക വിളകൾ നശിപ്പിച്ചു

Aswathi Kottiyoor

സിവിൽ ഡിഫൻസ് കോവിഡ് ഹെൽപ് ഡസ്ക് ആരംഭിച്ചു

ബിജെപി ധർണ്ണ നടത്തി

Aswathi Kottiyoor
WordPress Image Lightbox