23.6 C
Iritty, IN
July 8, 2024
  • Home
  • kannur
  • കണ്ണൂര്‍ റവന്യൂ ജില്ലാ സ്‌കൂള്‍ സ്‌പോര്‍ട്‌സ് ആന്‍ഡ് ഗെയിംസ് അസോസിയേഷന്‍ സെക്രട്ടറിയായി കെ.ജെ.ജോണ്‍സണ്‍ തെരഞ്ഞെടുക്കപ്പെട്ടു
kannur

കണ്ണൂര്‍ റവന്യൂ ജില്ലാ സ്‌കൂള്‍ സ്‌പോര്‍ട്‌സ് ആന്‍ഡ് ഗെയിംസ് അസോസിയേഷന്‍ സെക്രട്ടറിയായി കെ.ജെ.ജോണ്‍സണ്‍ തെരഞ്ഞെടുക്കപ്പെട്ടു

കണ്ണൂര്‍ റവന്യൂ ജില്ലാ സ്‌കൂള്‍ സ്‌പോര്‍ട്‌സ് ആന്‍ഡ് ഗെയിംസ് അസോസിയേഷന്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട കെ.ജെ.ജോണ്‍സണ്‍ (കായികാധ്യാപകന്‍, സേക്രഡ് ഹാര്‍ട്ട് ഹൈസ്‌കൂള്‍ അങ്ങാടിക്കടവ്). വെളിമാനം സ്വദേശിയാണ്. ഇത് രണ്ടാം തവണയാണ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടുന്നത്.

Related posts

സംസ്ഥാനത്ത് ഉദ്യോഗസ്ഥതലത്തിൽ അഴിച്ചു പണി; കലക്ടര്‍മാര്‍ക്കും മാറ്റം

Aswathi Kottiyoor

ഇന്ധനവില വർധന: നാടെങ്ങും പ്രതിഷേധം

Aswathi Kottiyoor

കണ്ണൂർ ജില്ലയില്‍ 719 പേര്‍ക്ക് കൂടി കൊവിഡ് : 691 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

Aswathi Kottiyoor
WordPress Image Lightbox