24.7 C
Iritty, IN
July 2, 2024
  • Home
  • kannur
  • പേരാവൂർ ആശുപത്രിയിലെ ലിക്വിഡ് ഓക്സിജൻ പ്ലാന്റ് പെരുവഴിയിൽ
kannur

പേരാവൂർ ആശുപത്രിയിലെ ലിക്വിഡ് ഓക്സിജൻ പ്ലാന്റ് പെരുവഴിയിൽ

കോവിഡ് മലയോരത്ത് പടർന്നുപിടിച്ച അവസരത്തിൽ ജനജീവിതത്തിന് താങ്ങായത് പേരാവൂർ ആസ്പത്രിയിലും വിവിധ സ്വകാര്യ കെട്ടിടങ്ങളിലും പഞ്ചായത്തും ആരോഗ്യവകുപ്പും ഏർപ്പെടുത്തിയ കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകളാണ്. ഈ സാഹചര്യത്തിലാണ് മുക്കാൽ കോടി രൂപ വിലവരുന്ന ലിക്വിഡ് ഓക്സിജൻ പ്ലാന്റ് ആസ്പത്രിക്ക്‌ അനുവദിച്ചത്. പ്ലാന്റ് സ്ഥാപിക്കുന്ന പ്രവൃത്തി തുടങ്ങിയ സമയത്ത് സമീപവാസികളായ രണ്ടുപേർ ആസ്പത്രി സ്ഥലത്തിന്മേൽ അവകാശമുന്നയിച്ച് ഹൈക്കോടതിയിൽനിന്ന് സ്റ്റേ വാങ്ങി. ഇതോടെ ഓക്സിജൻ പ്ലാന്റിന്റെ കാര്യവും പ്രതിസന്ധിയിലാണ്.

Related posts

സജിത്തിന്റെ സമയോചിതമായ ഇടപെടൽ, തിരിച്ചുപിടിച്ചത് യുവാവിന്റെ ജീവൻ

Aswathi Kottiyoor

കൂ​ട്ടു​പു​ഴ ടൗ​ൺ വി​സ്മൃ​തി​യി​ലാ​കും; പ​ഴ​യ പാ​ലം ച​രി​ത്ര​സ്മാ​ര​ക​മാ​ക്കും

Aswathi Kottiyoor

കണ്ണൂർ ജില്ലയില്‍ 1857 പേര്‍ക്ക് കൂടി കൊവിഡ്; 1759 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ……….

Aswathi Kottiyoor
WordPress Image Lightbox